തളിക്കുളം മഹല്ല് റിയാദ് മേഖല ഇഫ്താർ
text_fieldsതളിക്കുളം മഹല്ല് സൗദി കൂട്ടായ്മ റിയാദ് മേഖല ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
റിയാദ്: ഹോട്ടൽ അപ്പോളോ ഡിമോറയിൽ തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ റിയാദ് മേഖല ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
ചടങ്ങിൽ തളിക്കുളം മഹല്ല് സൗദി കൂട്ടായ്മ പ്രസിഡൻറ് മുഹമ്മദ് ആരിഫ്, ട്രഷറർ സുധീർ, എക്സിക്യൂട്ടിവ് അംഗം മുബാറക് ലുലു, ഷാജി റിയാദ് എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഖത്തർ, സാദിഖ്, നൂറുദ്ദീൻ, സിറാജ്, റഷീദ് ലുലു, ശിഹാസ്, ഷൗക്കത്ത്, ഹാസിൽ ലുലു, ലത്തീഫ്, ആഷിഫ് ലുലു, പി.എസ്. ഷഹീൻ, ലുബൈബ്, ഹാഷിർ, ആമിർ, അനസ് ചെമ്മാപ്പിള്ളി, മിർസാദ് ലുലു എന്നിവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

