Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right...

താ​യ്​​​ല​ൻ​ഡി​ൽ​നി​ന്ന്​ 103കാ​രി ഹ​ജ്ജു​മ്മ

text_fields
bookmark_border
താ​യ്​​​ല​ൻ​ഡി​ൽ​നി​ന്ന്​ 103കാ​രി ഹ​ജ്ജു​മ്മ
cancel
camera_alt???????????????????????? ???????? 103 ?????????? ??????????
ജി​ദ്ദ: താ​യ്​​​ല​ൻ​ഡി​ൽ​നി​ന്ന്​ ഹ​ജ്ജി​നെ​ത്തി​യ​വ​രി​ൽ 103 വ​യ​സ്സാ​യ വ​യോ​വൃ​ദ്ധ​യും. ന​ഹ്​​ല എ​ന്ന പേ​രു​ള്ള സ്​​ത്രീ തെ​ക്ക​നേ​ഷ്യ​ൻ മു​ത്വ​വ്വ​ഫി​ന്​ കീ ​ഴി​ലെ 99ാം ന​മ്പ​ർ ഒാ​ഫി​സി​നു കീ​ഴി​ലാ​ണ്​ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഹ​ജ്ജി​നു വ​രാ​ൻ 23 വ​ർ​ഷ​മാ​യി ധ​നം​ സ്വ​രു​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു. സ്വ​ന്തം വ​യ​ലി​ലെ നെ​ൽ​കൃ​ഷി​യി​ൽ​നി​ന്ന്​ ല​ഭി​ച്ച ലാ​ഭം സ്വ​രൂ​പി​ച്ചാ​ണ്​ ര​ണ്ട്​ മ​ക്ക​ളു​മൊ​ത്ത്​​ ഹ​ജ്ജി​നെ​ത്തി​യ​ത്. ഉം​റ നി​ർ​വ​ഹി​ച്ച ശേ​ഷം താ​മ​സ സ്​​ഥ​ല​ത്തെ​ത്തി​യ വ​യോ​ധി​ക​യെ മു​ത്വ​വ്വ​ഫ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പൂ​ക്ക​ളും താ​യ്​​ല​ൻ​ഡ്​​ ഭാ​ഷ​യി​ലു​ള്ള ഖു​ർ​ആ​ൻ പ​രി​ഭാ​ഷ​യും ന​ൽ​കി സ്വീ​ക​രി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudithailandgulf newsHajjumma
News Summary - thailand-hajjumma-saudi-gulf news
Next Story