Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാഇഫിൽ വാഹനാപകടത്തിൽ ...

ത്വാഇഫിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു

text_fields
bookmark_border
ത്വാഇഫിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു
cancel
ത്വാഇഫ്​: വാഹനങ്ങൾ കൂട്ടിയിടിച്ച് നാല്​ പേർ മരിച്ചു. രണ്ട്​ പേർക്ക്​ പരിക്കേറ്റു. അശീറ, മഹാനി റോഡിലാണ്​ സംഭവം. വിവരമറിഞ്ഞ്​ ഏഴ്​ ആംബുലൻസ്​ യൂനിറ്റുകൾ സ്​ഥലത്തെത്തിയിരുന്നതായി ത്വാഇഫ്​ റെഡ്​ക്രസൻറ്​ വക്​താവ്​ ശാദി അൽസുവൈത്തി പറഞ്ഞു. ആറ്​ പേരാണ്​ അപകടത്തിൽപ്പെട്ടത്​. നാല്​ പേർ മരിച്ചിട്ടുണ്ട്​. രണ്ട്​ പേരുടെ നില ഗുരുതരമാണ്​. പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും വക്​താവ്​ പറഞ്ഞു.
Show Full Article
TAGS:thaif accident death saudi saudi news 
Next Story