Top
Begin typing your search above and press return to search.
Madhyamam
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ഹ്​​ലി​യ മാ​ളി​ൽ...

ത​ഹ്​​ലി​യ മാ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം

text_fields
bookmark_border
ത​ഹ്​​ലി​യ മാ​ളി​ൽ പാ​സ്​​പോ​ർ​ട്ട്​ സേ​വ​ന​കേ​ന്ദ്രം
cancel
ജി​ദ്ദ: ത​ഹ്​​ലി​യ മാ​ളി​ലെ ന​വീ​ക​രി​ച്ച പാ​സ്​​പോ​ർ​ട്ട്​ ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന ഒാ​ഫി​സ്​ മ​ക്ക മേ​ഖ​ല പാ​സ്​​പോ​ർ​ട്ട്​ മേ​ധാ​വി കേ​ണ​ൽ ആ​ബി​ദ്​ ബി​ൻ ഫാ​ഇ​സ്​ അ​ൽ​ഹാ​രി​സി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പാ​സ്​​പോ​ർ​ട്ട്​ മേ​ധാ​വി​യെ ഒാ​പ​റേ​ഷ​ൻ കാ​ര്യ അ​സി​സ്​​റ്റ​ൻ​റ്​ മ​ഹ്​​മൂ​ദ്​ ഫ​ദാ, ബ്രാ​ഞ്ച്​ സൂ​പ്പ​ർ​വൈ​സ​ർ കേ​ണ​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ ശ​ഹ്​​രി, ഇ​ല​ക്​​ട്രോ​ണി​ക്​ സേ​വ​ന വി​ഭാ​ഗം മേ​ധാ​വി കേ​ണ​ൽ ഹു​സാം അ​ൽ​ഹ​ർ​ബി എ​ന്നി​വ​ർ ചേ​ർ​ന്നു സ്വീ​ക​രി​ച്ചു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും കേ​ന്ദ്രം ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ പാ​സ്​​പോ​ർ​ട്ട്​ മേ​ധാ​വി​ക്ക്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.
Show Full Article
TAGS:thahliya mall saudi gulf news 
Next Story