Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്കി​ലെ...

ത​ബൂ​ക്കി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ

text_fields
bookmark_border
ത​ബൂ​ക്കി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ അ​ഗ്​​നി​ബാ​ധ
cancel
camera_alt???????????? ???????????????????????????? ????????????? ????????????????????????
ത​ബൂ​ക്ക്​: ത​ബൂ​ക്കി​ലെ താ​മ​സ​കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം. അ​ഞ്ച്​ നി​ല കെ​ട്ടി​ട​ത്തി​ലാ​ണ്​ അ​ഗ്​​നി ​ബാ​ധ​യു​ണ്ടാ​യ​ത്. 19 പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​​െ​പ്പ​ടു​ത്തി. ആ​റു​പേ​ർ​ക്ക്​ ശ്വ​സ​ത​ട​സ്സ​മു​ണ്ടാ​യി. ഹ​യ്യ്​ റ​ബ്​​വ​യി​ലാ​ണ്​ സം​ഭ​വം.
ശ്വാ​സ​ത​ട​സ്സ​മ​നു​ഭ​വ​പ്പെ​ട്ട​​വ​​രെ കി​ങ്​ ഖാ​ലി​ദ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യ​താ​യും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും ത​ബൂ​ക്ക്​ മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്​ ബി​ൻ അ​ബ്​​ദു​സ​ത്താ​ർ അ​റി​യി​ച്ചു. ആ​റാം​നി​ല​യി​ലെ ഒ​രു ഫ്ലാ​റ്റി​ലാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​താ​യും ആ​രോ​ഗ്യ വ​കു​പ്പ്, റെ​ഡ്​​ക്ര​സ​ൻ​റ് എ​ന്നി​വ​യു​ടെ അ​ഞ്ച്​ യൂ​നി​റ്റ്​​ ആം​ബു​ല​ൻ​സു​ക​ൾ സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്ന​താ​യും വ​ക്​​താ​വ്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firegulf newsmalayalam news
News Summary - thabbok fire
Next Story