Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകച്ചവടസ്​ഥാപനങ്ങളിലെ...

കച്ചവടസ്​ഥാപനങ്ങളിലെ പര​ിശോധനക്ക്​ വനിതകളും; 18 കടകൾ പൂട്ടിച്ചു

text_fields
bookmark_border
കച്ചവടസ്​ഥാപനങ്ങളിലെ പര​ിശോധനക്ക്​ വനിതകളും; 18 കടകൾ പൂട്ടിച്ചു
cancel
camera_alt??????? ?????????????????? ???? ????????????
റിയാദ്​: തലസ്​ഥാനത്തെ കച്ചവട സ്​ഥാപനങ്ങളിലെ പരിശോധനക്ക്​ വനിത ഉദ്യോഗസ്​ഥ സംഘവും. കഴിഞ്ഞദിവസങ്ങളിൽ 75 ലേറെ വനിതകളുടെ വസ്​ത്ര സ്​ഥാപനങ്ങളിൽ ഇവർ പരിശോധന നടത്തി. നിയമലംഘനങ്ങൾ കണ്ടെത്തിയ 18 കടകൾ പൂട്ടിച്ചു. വ്യവസായ, നിക്ഷേപ മന്ത്രാലയത്തി​​െൻറ നേതൃത്വത്തിലാണ്​ വനിത ഉദ്യോഗസ്​ഥ സംഘം പരിശോധനക്കിറങ്ങിയത്​. കൂടുതൽ വനിത ഉദ്യോഗസ്​ഥരെ പരിശോധനക്ക്​ നിയോഗിക്കുന്നുണ്ടെന്നും കഴിഞ്ഞ ആഗസ്​തിൽ ഹജ്ജ്​ സീസണിലാണ്​ ഇവർ ആദ്യമായി രംഗത്തിറങ്ങിയതെന്നും മന്ത്രാലയം വക്​താവ്​ അറിയിച്ചു. പ്രധാനമായും വനിതകളുടെ വസ്​ത്രങ്ങളും മറ്റുസാധനങ്ങളും വിൽക്കുന്ന കടകളും വനിത സൂക്കുകളുമായിരിക്കും പ്രത്യേകസംഘം നിരീക്ഷിക്കുക. തൊഴിൽ നിയമലംഘനങ്ങൾക്കൊപ്പം വ്യാജ ഉൽപന്നങ്ങളുടെ പരിശോധനയും നടത്തും. ട്രേഡ്​മാർക്ക്​ നിയമലംഘനം, മറ്റുതട്ടിപ്പുകൾ എന്നിവയുടെ നിരീക്ഷണവും ഇവരുടെ അധികാര പരിധിയിലുണ്ട്​. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhmalayalam news
News Summary - textiles raid Riyadh Gulf News
Next Story