Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടെ​ക്‌​സ ...

ടെ​ക്‌​സ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ടെ​ക്‌​സ  ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
cancel

റി​യാ​ദ്: റി​യാ​ദി​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ടെ​ക്‌​സ’​യു​ടെ ഓ​ണാ​ഘോ​ഷ​വും 10ാമ​ത് വാ​ര്‍ഷി​ക പൊ​തു​യോ​ഗ​വും ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ സ​ലാ​ഹു​ദ്ദീ​ന്‍ മ​രു​തി​ക്കു​ന്ന്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വാ​ര്‍ഷി​ക റി​പ്പോ​ര്‍ട്ട് സെ​ക്ര​ട്ട​റി നി​സാ​ര്‍ ക​ല്ല​റ​യും വ​ര​വു ചെ​ല​വ് ക​ണ​ക്കു​ക​ള്‍ ട്ര​ഷ​റ​ര്‍ അ​ജി​ത്ത് ക​ക്ക​ര​ക്ക​ലും അ​വ​ത​രി​പ്പി​ച്ചു. ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ലാ​ഹു​ദ്ദീ​ന്‍ മ​രു​തി​ക്കു​ന്ന് അ​വ​ത​രി​പ്പി​ച്ച 24 അം​ഗ പാ​ന​ല്‍ യോ​ഗം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു.
സ​ജീ​വ് നാ​വാ​യി​ക്കു​ളം പ്ര​സി​ഡ​ൻ​റാ​യും ജോ​യി ന​ടേ​ശ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും സേ​തു കു​ഴി​ക്കാ​ട്ടി​ല്‍ ട്ര​ഷ​റ​റാ​യും നി​യ​മി​ത​രാ​യി.

നി​സാ​ര്‍ ക​ല്ല​റ, അ​ജി​ത്ത് ക​ക്ക​ര​ക്ക​ല്‍ (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ര്‍) പ്ര​ശാ​ന്ത് വാ​മ​ന​പു​രം, ഹാ​ഷിം ഇ​ടി​ഞ്ഞാ​ര്‍ (ജോ.​സെ​ക്ര.), നൗ​ഷാ​ദ് കി​ളി​മാ​നൂ​ര്‍ (പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ആ​ൻ​ഡ്​ മീ​ഡി​യ​ക​ണ്‍വീ​ന​ര്‍), അ​നി​ല്‍ ക​ല്ല​റ, ര​മ​ണ​ന്‍, സു​രേ​ഷ് പാ​ലോ​ട് (ഫാ​മി​ലി വി​ങ്​ കോ ​ഒാ​ർ​ഡി.) അ​ബ്​​ദു​ല്‍ അ​ഹ​ദ്, ച​ന്ദ്ര​ന്‍ വെ​ഞ്ഞാ​റ​മൂ​ട് (ജീ​വ​കാ​രു​ണ്യം), സ​ജീ​ര്‍ അ​ഴീ​ക്കോ​ട്, ഷി​ബു പാ​ലോ​ട് (ക​ലാ​കാ​യി​ക വി​ഭാ​ഗം). ഡോ. ​ജ​യ​ച​ന്ദ്ര​ന്‍ മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു. ക​ലാ​പ​രി​പാ​ടി​യി​ല്‍ ന​ടേ​ശ​ന്‍ സ​ര​ള ജോ​യ്, സ​ബീ​ന ഷാ​ജി, സോ​ഹ ഷാ​ജി എ​ന്നി​വ​ര്‍ ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​ജീ​വ് നാ​വാ​യി​ക്കു​ളം, അ​നി​ല്‍ ക​ല്ല​റ, സ​ലാ​ഹു​ദ്ദീ​ന്‍ മ​രു​തി​ക്കു​ന്ന്, നി​സാ​ര്‍ ക​ല്ല​റ, ജ​ല​ജാ​മ​ണി അ​ഹ​ദ്, സു​ജ പ്ര​കാ​ശ്, ലാ​ലി സ​ജീ​വ്, ബി​ന്ദു ര​മ​ണ​ന്‍, സു​നി​ഷ അ​ജി​ത്, പ്ര​ഭ​ശ്രീ ജോ​യ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി. നി​സാ​ര്‍ ക​ല്ല​റ സ്വാ​ഗ​ത​വും അ​ജി​ത്ത് ക​ക്ക​ര​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:texa-saudi-gulf news
News Summary - texa-saudi-gulf news
Next Story