Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന്യൂ​ന​പ​ക്ഷ...

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ റ​ദ്ദ് ചെ​യ്യു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത -കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി

text_fields
bookmark_border
ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ റ​ദ്ദ് ചെ​യ്യു​ന്ന​ത് ഭ​ര​ണ​കൂ​ട ഭീ​ക​ര​ത -കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി
cancel
camera_alt

റി​യാ​ദ്​ കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്: ക​മ്യൂ​ണി​സ്​​റ്റ്​ ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ല്ലാ​കാ​ല​ത്തും മ​ത​ന്യൂ​ന​പ​ക്ഷ​ത്തി‍െൻറ അ​വ​കാ​ശ​ങ്ങ​ൾ ത​ട​യു​ന്ന​തി​ൽ മു​മ്പ​ന്തി​യി​ൽ നി​ന്നി​ട്ടു​ണ്ടെ​ന്നും മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ സം​വ​ര​ണ വി​ഷ​യ​ത്തി​ലും വ​ഖ​ഫ് ബോ​ർ​ഡ്‌ നി​യ​മ​ന​വി​ഷ​യ​ത്തി​ലും ഇ​താ​ണ് പ്ര​തി​ഫ​ലി​ച്ച​തെ​ന്നും റി​യാ​ദ് കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി 'വ​ഖ​ഫ് ച​രി​ത്രം, സം​വ​ര​ണം: ക​മ്യൂ​ണി​സ​ത്തി​‍െൻറ ഇ​ട​പെ​ട​ലു​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

കാ​ലാ​കാ​ല​ങ്ങ​ളാ​യി സം​ഘ്​​പ​രി​വാ​ർ ഭ​ര​ണ​കൂ​ട​ങ്ങ​ൾ തു​ട​ർ​ന്നു വ​രു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ​ക്ക് കു​ട​പി​ടി​ക്കു​ന്ന രീ​തി​യി​ലാ​ണ് ക​മ്യൂ​ണി​സം അ​വ​രു​ടെ അ​ജ​ണ്ട​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത്.

ഇ​തി​വി​ടെ പ്ര​തി​രോ​ധി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​യ സ​മ​യ​മാ​ണ്. വ​ഖ​ഫി​‍െൻറ ച​രി​ത്ര​ത്തെ ഭ​ര​ണ​കൂ​ട താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ നോ​ക്കു​ക​യും ചെ​യ്യു​ന്ന ഈ ​പ്ര​വ​ണ​ത​ക്കെ​തി​രെ സം​ഘ​ശ​ക്തി​യാ​യി പ്ര​തി​രോ​ധം തീ​ർ​ക്ക​ണം. ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് നെ​ല്ലാ​ങ്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ത്​​ഹ​യി​ലെ അ​പ്പോ​ളോ ഡി​മോ​റ മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ്‌ വേ​ങ്ങാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​റ​ഫു എം.​എം പ​റ​മ്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ൻ​സാ​ർ മു​ഹ​മ്മ​ദ്‌ 'ജീ​വി​ത വി​ജ​യം സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ' എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. യു.​പി. മു​സ്ത​ഫ, സി​ദ്ദീ​ഖ് കോ​ങ്ങാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജാ​ഫ​ർ സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

ജാ​ഫ​ർ ത​ങ്ങ​ൾ ഖി​റാ​അ​ത്ത് ന​ട​ത്തി. ല​ത്തീ​ഫ് മ​ട​വൂ​ർ, റ​ഷീ​ദ് പ​ടി​യ​ങ്ങ​ൽ, കു​ഞ്ഞോ​യി കോ​ട​മ്പു​ഴ, സു​ഹൈ​ൽ കൊ​ടു​വ​ള്ളി, ഷ​ബീ​ൽ പു​വാ​ട്ടു​പ​റ​മ്പ, നൗ​ഫ​ൽ കൊ​യി​ലാ​ണ്ടി, നൗ​ഷാ​ദ് വ​ട​ക​ര, മു​ഹ​മ്മ​ദ്‌ പേ​രാ​മ്പ്ര, അ​മീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
News Summary - Terrorism by the ruling party, which is revoking the rights of minorities - Kozhikode Jilla KMCC
Next Story