Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സിനിമയും...

സൗദിയിൽ സിനിമയും തൽക്കാലമില്ല

text_fields
bookmark_border
സൗദിയിൽ സിനിമയും തൽക്കാലമില്ല
cancel

ജിദ്ദ: സൗദി അറേബ്യയിൽ സിനിമ പ്രദർശനവും നിർത്തിവെച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണിത്. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യ സംരക്ഷണത്തിന് ആരോഗ്യ വകുപ്പി​​െൻറ ശിപാർശയെ തുടർന്നാണ് തീരുമാനമെന്ന് സൗദി ഒാഡിയോ വിഷ്വൽ മീഡിയ അതോറിറ്റി വ്യക്തമാക്കി.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിരോധനം തുടരും.

Show Full Article
TAGS:covid 19 covid saudi gulf news 
Next Story