Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടെ​ലി​വി​ഷ​ൻ വി​ത​ര​ണം...

ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു

text_fields
bookmark_border
ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു
cancel
camera_alt?.??.???.??? ?????? ??????????????? ?????? ??????????? ???????? ????? ?????????????????? ???????????? ????????? ????????????

ജി​ദ്ദ: ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ റാ​ന്നി പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത്​ മോ​തി​ര​വ​യ​ൽ അ​ഗ​ൻ​വാ​ടി​യി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​ന്​ വേ​ണ്ടി ടെ​ലി​വി​ഷ​ൻ വി​ത​ര​ണം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ൻ​റും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എം.​ജി. ക​ണ്ണ​ന്‍ ച​ട​ങ്ങി​ൽ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. 

പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​നി​ത അ​നി​ൽ കു​മാ​ർ, ഒ.​ഐ.​സി.​സി ജി​ല്ല വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​യൂ​ബ് പ​ന്ത​ളം, ക​ൺ​വീ​ന​ർ വി​ൽ‌​സ​ൺ വ​ലി​യ​കാ​ല, ശ​ബ​രി​മ​ല സേ​വ​ന വി​ഭാ​ഗം കേ​ന്ദ്ര കോ​ഒാ​ഡി​നേ​റ്റ​ർ അ​ശോ​ക് കു​മാ​ർ തു​ട​ങ്ങി​വ​ർ പ​ങ്കെ​ടു​ത്തു. അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട, അ​ലി തേ​ക്കു​തോ​ട്, മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ, നൗ​ഷാ​ദ് അ​ടൂ​ർ, റാ​ഫി ചി​റ്റാ​ർ, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ന​വാ​സ് ചി​റ്റാ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi news
News Summary - tele vision-saudi news-gulf news
Next Story