Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടീ​ൻ​സ് റ​മ​ദാ​ൻ-2021:...

ടീ​ൻ​സ് റ​മ​ദാ​ൻ-2021: ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം

text_fields
bookmark_border
ടീ​ൻ​സ് റ​മ​ദാ​ൻ-2021: ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​രം
cancel
camera_alt

ന​ശ്​​വ ഉ​മ​ർ, ന​ബീ​ൽ മു​ഹ​മ്മ​ദ് ,അ​ഫ്ര ഫാ​ത്തി​മ, അ​മ​ൽ സു​ഹ്‌​റ 

ജി​ദ്ദ: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ജി​ദ്ദ നോ​ർ​ത്ത് ടീ​ൻ​സ് റ​മ​ദാ​ൻ കാ​മ്പ​യി​നി​‍െൻറ ഭാ​ഗ​മാ​യി ഓ​ൺ​ലൈ​ൻ ക്വി​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. സൂ​റ​ത്ത് യാ​സീ​ൻ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ത്തി​ൽ ന​ശ്​​വ ഉ​മ​ർ, ന​ബീ​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും അ​ഫ്ര ഫാ​ത്തി​മ, അ​മ​ൽ സു​ഹ്‌​റ എ​ന്നി​വ​ർ മൂ​ന്നും സ്ഥാ​നം നേ​ടി. കാ​മ്പ​യി​​നി‍െൻറ ഭാ​ഗ​മാ​യി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ൽ വാ​ട്സ്​​ആ​പ് സ്ലൈ​ഡു​ക​ളും പു​റ​ത്തി​റ​ക്കി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും പ​ങ്കെ​ടു​ത്ത​വ​ർ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റും പി​ന്നീ​ട് വി​ത​ര​ണം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online Quiz CompetitionTeens Ramadan-2021
News Summary - Teens Ramadan-2021: Online Quiz Competition
Next Story