Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right'ടീം ​സൗ​ദി​ക്കൊ​പ്പം...

'ടീം ​സൗ​ദി​ക്കൊ​പ്പം പു​ണ​ർ​തം' വി​ജ​യാ​ഘോ​ഷം

text_fields
bookmark_border
Team Punartham
cancel

ജി​ദ്ദ: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ത്സ​ര​ത്തി​ൽ അ​ർ​ജ​ന്റീ​ന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ സൗ​ദി ടീ​മി​ന്റെ വി​ജ​യ​ത്തി​ൽ ജി​ദ്ദ​യി​ലെ ടീം ​പു​ണ​ർ​തം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

'ടീം ​സൗ​ദി​ക്കൊ​പ്പം പു​ണ​ർ​തം' എ​ന്ന പേ​രി​ൽ ന​ട​ന്ന പ​രി​പാ​ടി അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ന്നം ത​രു​ന്ന നാ​ടി​നോ​ടു​ള്ള സ്നേ​ഹ​പ്ര​ക​ട​ന​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ വി​വി​ധ തു​റ​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​ങ്കെ​ടു​ത്തു.

ഷി​ബു തി​രു​വ​ന​ന്ത​പു​രം, അ​ബ്ദു​ല്ല മു​ക്ക​ണ്ണി, ഉ​ണ്ണി തെ​ക്കേ​ട​ത്ത്, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ബാ​ദു​ഷ, റാ​ഫി ബീ​മാ​പ​ള്ളി, റ​ഷീ​ദ് വാ​ഴ​ക്കാ​ട്, ഗ​ഫൂ​ർ ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഗാ​ന​സ​ന്ധ്യ​യി​ൽ കൈ​ര​ളി പ​ട്ടു​റു​മാ​ൽ ഫെ​യിം അ​നീ​ഷ് തി​രൂ​ർ, ഫ​ർ​സാ​ന യാ​സ​ർ, റ​ഷീ​ദ് ഒ​ഴു​കൂ​ർ, ശ​റ​ഫു ബാ​പ്പു​ട്ടി, ഫെ​മി, റ​ഹീം കാ​ക്കൂ​ർ, മു​ബാ​റ​ക്ക് വാ​ഴ​ക്കാ​ട്, ബ​ഷീ​ർ മ​മ്പാ​ട് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

സി.​എം. അ​ഹ​മ്മ​ദ്, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഷ​റ​ഫു കൊ​ണ്ടോ​ട്ടി, അ​ബ്ദു​റ​ഹീം മേ​ക്ക​മ​ണ്ണി​ൽ, അ​ഷ്റ​ഫ് നാ​ണി, അ​ഷ്റ​ഫ് കാ​ലി​ക്ക​റ്റ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു. അ​ഷ്റ​ഫ് ചു​ക്ക​ൻ സ്വാ​ഗ​ത​വും നാ​സ​ർ കോ​ഴി​ത്തൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Team Punartham celebrates Saudi's victory against Argentina
Next Story