Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​രീ​ബ് ഏ​രി​യ...

ത​രീ​ബ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ത​രീ​ബ് ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ
cancel

ഖ​മീ​സ് മു​ശൈ​ത്ത്: ത​രീ​ബ് ഏ​രി​യ കെ.​എം.​സി.​സി വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി ഖ​മീ​സ് മു​ശൈ​ത്ത് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ജ​ലീ​ൽ കാ​വ​ന്നൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ കാ​സിം മ​ട്ട​ന്നൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ന​ജീ​ബ് തു​വ്വൂ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ മ​ജീ​ദ് ത​ലീ​സ്, ടൗ​ൺ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഉ​മ്മ​ർ ചെ​ന്നാ​രി​യി​ൽ, ശു​ഭ ഏ​രി​യ ക​മ്മി​റ്റി സെ​ക്ര​ട്ട​റി മു​സ്ത​ഫ, സാ​ദി​ഖ് ഫൈ​സി, നൗ​ഫ​ൽ ഫൈ​സി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എം.​ബി.​ബി.​എ​സ് പ​രീ​ക്ഷ​യി​ൽ മ​ക​ൻ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​തി​നു​ള്ള സ്നേ​ഹാ​ദ​ര​വ് മു​ഹ​മ്മ​ദ്‌ കു​ട്ടി ബാ​ഖ​വി​ക്ക്‌ ജ​ലീ​ൽ കൈ​മാ​റി.

സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്ര​ചാ​ര​ണ ഉ​ദ്​​ഘാ​ട​നം അ​ർ​ഷി​ദ് ക​ണ്ണൂ​രി​ന് അ​പേ​ക്ഷ ഫോ​റം ന​ൽ​കി ന​ജീ​ബ് തു​വ്വൂ​ർ നി​ർ​വ​ഹി​ച്ചു. ഏ​രി​യ ക​മ്മി​റ്റി ജ​ന. സെ​ക്ര​ട്ട​റി നാ​സ​ർ തൃ​ശൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ റ​ഹ്മ​ത്തു​ല്ല മൂ​ഴി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.പു​തി​യ മെം​ബ​ർ​ഷി​പ്​ അ​ടി​സ്ഥാ​ന​ത്തി​ൽ ​െത​ര​ഞ്ഞെ​ടു​ത്ത ഏ​രി​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ജ​ലീ​ൽ കാ​വ​ന്നൂ​ർ നി​ർ​വ​ഹി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: അ​ൈ​ഡ്വ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ: മു​ഹ​മ്മ​ദ്‌ കു​ട്ടി ബാ​ഖ​വി. കാ​സിം മ​ട്ട​ന്നൂ​ർ (പ്ര​സി.), ഹാ​ഷിം താ​നൂ​ർ, ലി​യാ​ക്ക​ത്ത​ലി ക​ൽ​പ​ക​ഞ്ചേ​രി (വൈ​സ് പ്ര​സി.), നാ​സ​ർ തൃ​ശൂ​ർ (ജ​ന. സെ​ക്ര.), മു​ഹ​മ്മ​ദ​ലി പെ​രി​ന്ത​ൽ​മ​ണ്ണ, സൈ​ത​ല​വി തി​രൂ​ർ (ജോ. ​സെ​ക്ര.), ട്ര​ഷ​റ​ർ: റ​ഹ്മ​ത്തു​ല്ല മൂ​ഴി​ക്ക​ൽ.ഷ​ബീ​ബ് പെ​രി​ന്ത​ൽ​മ​ണ്ണ, ജെ​രീ​ഷ് കൊ​യി​ലാ​ണ്ടി, ഹ​നീ​ഫ താ​നാ​ളൂ​ർ (എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ൾ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Tarib Area KMCC
Next Story