കാസിം മട്ടന്നൂരിന് തരീബ് മലയാളി സമാജം യാത്രയയപ്പ് നൽകി
text_fieldsപ്രവാസം മതിയാക്കി മടങ്ങുന്ന കാസിം മട്ടന്നൂരിന് തരീബ് മലയാളി സമാജത്തിന്റെ
സ്നേഹോപഹാരം ലത്തീഫ് മാങ്കായം കൈമാറുന്നു
അബഹ: പ്രവാസം മതിയാക്കി മടങ്ങുന്ന തരീബ് മലയാളി സമാജം സ്ഥാപക നേതാവ് കാസിം മട്ടന്നൂരിന് സമാജം ഹൃദ്യമായ യാത്രയയപ്പ് നൽകി. തരീബ് മലയാളി സമാജത്തിന്റെ സ്നേഹോപഹാരം പ്രസിഡന്റ് ലത്തീഫ് മാങ്കായം, കാസിം മട്ടന്നൂരിന് കൈമാറി. ഹാഷിം താനാളൂർ, ശിവരാമൻ ഒറ്റപ്പാലം, സന്തോഷ് തിരുവനന്തപുരം, സൈതലവി തിരൂർ, സതീശൻ കാരന്തൂർ, റഫീഖ് പാലക്കാട്, മുഹമ്മദ് മെദ്ദ, സജീവ് കൊല്ലം എന്നിവർ സംസാരിച്ചു. സെക്രട്ടറി രഞ്ജിത്ത് കാരന്തൂർ സ്വാഗതവും ട്രഷറര്‍ ഉസ്മാൻ മേലേതിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

