Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​രീ​ബ് മ​ല​യാ​ളി...

ത​രീ​ബ് മ​ല​യാ​ളി സ​മാ​ജം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
അ​സീ​സ് കോ​ഴി​ക്കോ​ട്, കാ​സിം മ​ട്ട​ന്നൂ​ർ, ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ
cancel
camera_alt

അ​സീ​സ് കോ​ഴി​ക്കോ​ട്, കാ​സിം മ​ട്ട​ന്നൂ​ർ, ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ


ത​രീ​ബ്: അ​സീ​റി​ലെ ജീ​വ​കാ​രു​ണ്യ സേ​വ​നരം​ഗ​ത്ത് 20 വ​ർ​ഷ​ക്കാ​ല​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന ത​രീ​ബ് മ​ല​യാ​ളി സ​മാ​ജം 20ാം ​വാ​ർ​ഷി​കം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ൻ​റ്​‌ റ​ഫീ​ഖ് പാ​ല​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ സം​ഘ​ട​നാ റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ മ​നാ​ഫ് മൂ​ത്തേ​ടം സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​മാ​ജ​ത്തി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അം​ഗ​ങ്ങ​ളെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു. ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ സ്വാ​ഗ​ത​വും ല​ത്തീ​ഫ് മ​ങ്കാ​യം ന​ന്ദി​യും

പ​റ​ഞ്ഞു.

പു​തി​യ വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി അ​സീ​സ് കോ​ഴി​ക്കോ​ട് (പ്ര​സി.), കാ​സിം മ​ട്ട​ന്നൂ​ർ (ജ​ന. സെ​ക്ര.), ര​ഞ്ജി​ത്ത് കാ​ര​ന്തൂ​ർ (ട്ര​ഷ.), ഉ​സ്മാ​ൻ മേ​ലേ​തി​ൽ (വൈ. ​പ്ര​സി.), ല​ത്തീ​ഫ് മ​ങ്കാ​യം (ജോ. ​സെ​ക്ര.), അ​ബു തൃ​ശൂ​ർ, അ​ൻ​വ​ർ ബീ​മാ​പള്ളി (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tareeb Malayalee SamajamSaudi Arabia NewsAnnual
News Summary - Tareeb Malayali Samajam annual celebration
Next Story