Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​മ്മാം ലു​ലു മാ​ളി​ൽ 'ത​രം​ഗ് -ജ​യ് ഹോ' ​സം​ഗീ​ത സാ​യാ​ഹ്നം

text_fields
bookmark_border
ദ​മ്മാം ലു​ലു മാ​ളി​ൽ ത​രം​ഗ് -ജ​യ് ഹോ ​സം​ഗീ​ത സാ​യാ​ഹ്നം
cancel

ദ​മ്മാം: കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഗാ​യ​ക​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ 'ത​രം​ഗ്' ദ​മ്മാം ലു​ലു മാ​ളി​ൽ സം​ഗീ​ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. 'ജ​യ് ഹോ' ​എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​ൻ കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് എ​ത്തി​യ​ത്. വി​വി​ധ സം​ഗീ​ത​ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള ജ​ന​പ്രി​യ ഗാ​ന​ങ്ങ​ൾ 'ത​രം​ഗ്' ബാ​ൻ​ഡി​ലെ ഗാ​യ​ക​രും സം​ഗീ​ത​ജ്ഞ​രും ചേ​ർ​ന്ന് വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു.

മ​നോ​ഹ​ര​മാ​യ ആ​ലാ​പ​ന​ത്തി​നും മി​ക​ച്ച സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ അ​ക​മ്പ​ട​ക്കു​മൊ​പ്പം ആ​ക​ർ​ഷ​ക​മാ​യ നൃ​ത്ത​വും വേ​ദി​യി​ൽ അ​ര​ങ്ങേ​റി. യാ​സി​ർ അ​റ​ഫാ​ത് പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​നാ​യി​രു​ന്നു.​ലു​ലു മാ​ൾ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ ഷം​നാ​സ്, അ​നൂ​പ് കു​ര്യ​ൻ, സു​ലൈ​മാ​ൻ ക​ള​ത്തി​ൽ, സ്പോ​ൺ​സ​ർ​മാ​രാ​യ ഗ​ൾ​ഫ് ഏ​ഷ്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്റ​ർ, ഫ്ര​ണ്ടി മൊ​ബൈ​ൽ, സ്മാ​ർ​ട്ട് ഇ​ന്റ​ഗ്രേ​റ്റ​ഡ് ട്രേ​ഡി​ങ്ങ് എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്റ്, റി​റ്റ്സ് ബ്യൂ​ട്ടി വേ​ൾ​ഡ് എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, മു​ര​ളി ഊ​ട്ടു​ക​ലം എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ്രേ​ക്ഷ​ക​രു​ടെ സ്നേ​ഹ​വും പി​ന്തു​ണ​യു​മാ​ണ് ത​രം​ഗി​ന്റെ സം​ഗീ​ത​യാ​ത്ര​ക്ക് ഏ​റ്റ​വും വ​ലി​യ പ്ര​ചോ​ദ​ന​മെ​ന്നും ഇ​നി​യും കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യ സം​ഗീ​ത​പ​രി​പാ​ടി​ക​ളു​മാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നും സം​ഘാ​ട​ക​ർ വ്യ​ക്ത​മാ​ക്കി.​ര​ഞ്ജി​ത്കു​മാ​ർ, ന​വീ​ൻ കൊ​തേ​രി, അ​രു​ൺ നാ​യ​ർ, മു​ബാ​റ​ക് ഷാ​ജ​ഹാ​ൻ, ഗി​രീ​ഷ് കു​മാ​ർ, നി​ധീ​ഷ് നാ​രാ​യ​ണ​ൻ, സൗ​മ്യ ര​ഞ്ജി​ത്, ക​രീം എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Tarang - Jai Ho' music evening at Lulu Mall, Dammam
Next Story