ഇന്ധന ടാങ്കർ ലോറികൾ കൂട്ടിയിടിച്ച്​ തീപിടിച്ചു; ഡ്രൈവർ മരിച്ചു

09:51 AM
11/07/2019
ഇ​ന്ധ​ന ടാ​ങ്ക​ർ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​സ്ഥ​ല​ത്ത്​ സി​വി​ൽ ഡി​ഫ​ൻ​സി​െൻറ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
ത​ബൂ​ക്ക്​: ഇ​ന്ധ​ന ടാ​ങ്ക​ർ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​ർ​മാ​രി​ലൊ​രാ​ൾ മ​രി​ക്കു​ക​യും മ​റ്റൊ​രാ​ൾ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ത​ബൂ​ക്ക്​-​ളു​ബാ​അ്​ റോ​ഡി​ലാ​ണ്​ അ​പ​ക​ടം. നി​ർ​ത്തി​യി​ട്ട ഡീ​സ​ൽ ടാ​ങ്ക​ർ ലോ​റി​ക്ക്​ പി​ന്നി​ൽ പെ​ട്രോ​ൾ നി​റ​ച്ച ​ടാ​ങ്ക​ർ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ര​ണ്ട്​ വാ​ഹ​ന​ങ്ങ​ൾ​ക്ക​ും തീ​പി​ടി​ച്ചു. വി​വ​ര​മ​റി​ഞ്ഞ്​ സ്​​ഥ​ല​ത്തെ​ത്തി​യ അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗ​മാ​ണ്​ തീ ​അ​ണ​ച്ച​ത്.
Loading...
COMMENTS