Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിമ റിഹാബ് ഏരിയ ഇഫ്താര്‍ സംഗമം
text_fieldsbookmark_border
തനിമ ജിദ്ദ റിഹാബ് ഏരിയ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം
ജിദ്ദ: തനിമ റിഹാബ് ഏരിയ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേര് സംഗമത്തില്‍ പങ്കെടുത്തു. റമദാനിന്റെ ചൈതന്യം ജീവിതത്തില്‍ കാത്തുസൂക്ഷിക്കണമെന്നും പാവപ്പെട്ടവരുടെയും അവശരണരുടെയും പ്രയാസങ്ങള്‍ അറിയുകയും അതിന് പരിഹാരം കാണാന്‍ ശ്രമിക്കണമെന്നും കെ.കെ. നിസാര്‍ റമദാന് സന്ദേശം നല്കി ഓർമപ്പെടുത്തി. ചടങ്ങില്‍ അബ്ദുല്ലത്തീഫ് കരിങ്ങനാട് സ്വാഗതവും സക്കീര്‍ നന്ദിയും പറഞ്ഞു.
Next Story

