Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​നി​മ മ​ദീ​ന ഇ​ഫ്താ​ർ...

ത​നി​മ മ​ദീ​ന ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ത​നി​മ മ​ദീ​ന ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ത​നി​മ മ​ദീ​ന സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഹി​ദാ​യ​ത്തു​ള്ള കോ​ട്ടാ​യി സം​സാ​രി​ക്കു​ന്നു

മ​ദീ​ന: ത​നി​മ മ​ദീ​ന ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. അ​ൽ അ​ൻ​സാ​ർ ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ മ​ദീ​ന​യി​ലെ വി​വി​ധ ക​ലാ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ പ​ങ്കെ​ടു​ത്തു.

‘അ​ല്ലാ​ഹു​വു​മാ​യി​ട്ടു​ള്ള ബ​ന്ധ​വും, സൃ​ഷ്ടി​ക​ളു​മാ​യി​ട്ടു​ള്ള ബ​ന്ധ​വും’ എ​ന്ന വി​ഷ​യ​ത്തി​ൽ ജാ​ഫ​ർ എ​ള​മ്പി​ലാ​ക്കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ബീ​ർ ഇ​ടു​ക്കി മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ത​നി​മ പ്ര​വ​ർ​ത്ത​രും നി​സാ​ർ അ​ഹ​മ്മ​ദും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്ര​സി​ഡ​ൻ​റ്​ ഹി​ദാ​യ​ത്ത് കോ​ട്ടാ​യി സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thanimaifthar meet
News Summary - Tanima Madina Organized Iftar Sangam
Next Story