Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തനിമ ജുബൈൽ ‘റമദാൻ മുസാബഖ - 2024' പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
നൂർജഹാൻ, അലി സാകിൻ (ഒന്നാം സമ്മാനം), ഷനൂബ അബ്ദുൽകരീം, ഫാത്തിമ ഷഹന, ഫിദ നസീഫ, മഹർ സൈഫ് (രണ്ടാം സമ്മാനം)
ജുബൈൽ : തനിമ സാംസ്കാരിക വേദി ജുബൈൽ റമദാൻ മാസത്തോടനുബന്ധിച്ച് ഖുർആനിലെ 'അൽമുജാദല'അധ്യായത്തെ ആസ്പദമാക്കി നടത്തിയ 'റമദാൻ മുസാബഖ -2024' ഓൺലൈൻ പ്രശ്നോത്തരിയിൽ വിജയികളെ പ്രഖ്യാപിച്ചു. നൂർജഹാൻ, അലി സാകിൻ (ഒന്നാം സമ്മാനം), ഷനൂബ അബ്ദുൽകരീം, ഫാത്തിമ ഷഹന, ഫിദ നസീഫ, മഹർ സൈഫ് (രണ്ടാം സമ്മാനം) എന്നിവരാണ് വിജയികളായത്. നിരവധി പേരാണ് പ്രശ്നോത്തരിയിൽ പങ്കെടുത്തത്. വിജയികളായവർക്ക് ആകർഷകമായ സമ്മാനങ്ങൾപിന്നീട് വിതരണം ചെയ്യുമെന്ന് തനിമ ജുബൈൽ ഭാരവാഹികൾ അറിയിച്ചു.
Next Story

