Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതനിമ സൗഹൃദ സംഗമം നാളെ

തനിമ സൗഹൃദ സംഗമം നാളെ

text_fields
bookmark_border
തനിമ സൗഹൃദ സംഗമം നാളെ
cancel

ജി​ദ്ദ: 'പു​തി​യ വ​ർ​ഷം, പു​തി​യ പ്ര​തീ​ക്ഷ​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ ത​നി​മ ജി​ദ്ദ നോ​ർ​ത്ത് സോ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ഹൃ​ദ സം​ഗ​മം വെ​ള്ളി​യാ​ഴ്​​ച ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വൈ​കീ​ട്ട് 4.30ന് ​സൂം പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മീ​ഡി​യ​വ​ൺ സീ​നി​യ​ർ ന്യൂ​സ് എ​ഡി​റ്റ​ർ അ​ഭി​ലാ​ഷ് മോ​ഹ​ന​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സാ​ജു ജോ​ർ​ജ്, ഗാ​യി​ക സോ​ഫി​യ സു​നി​ൽ, യൂ​ത്ത് ഇ​ന്ത്യ വെ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​രും സം​സാ​രി​ക്കും. മീ​റ്റി​ങ് ഐ​ഡി: 88959790668, പാ​സ്‌​കോ​ഡ്: 00584 എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗ് ഇ​ൻ ചെ​യ്ത് പ​രി​പാ​ടി വീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:reuniontanima
Next Story