Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് സ്വദേശി ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
balu 7878678
cancel

ജുബൈൽ: ഉറക്കത്തിനിടെ തമിഴ്​നാട് സ്വദേശി മരിച്ചു. ജുബൈലിലെ താമസസ്ഥലത്ത്​ രാമനാഥപുരം സ്വദേശി എലുവ രാജ ബാലു (54) ആണ് മരിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.

ജുബൈലിലെ ഫിഷിങ് കമ്പനി തൊഴിലാളിയായിരുന്നു എലുവ. ഭാര്യ: കർപ്പഗവല്ലി. മക്കൾ: സതീഷ്‌കുമാർ, സമയസുധ, സമ്പത്ത്കുമാർ, സക്തീശ്വരൻ. ജുബൈൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tamil nadu native died in saudi
Next Story