Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതമിഴ്നാട്ടുകാരൻ...

തമിഴ്നാട്ടുകാരൻ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി

text_fields
bookmark_border
തമിഴ്നാട്ടുകാരൻ റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി
cancel
camera_alt

നാസർ അബ്ദുൽ വാഹിദ്

റിയാദ്: തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി നാസർ അബ്ദുൽ വാഹിദ് (61) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞ 20 വർഷമായി റിയാദ് മലസിലെ ‘ദാർ അൽ ദാദ്’ പ്രിൻറിങ് പ്രസ്സിലെ ജീവനക്കാരനായിരുന്നു. പരേതരായ അബ്ദുൽ വാഹിദിന്റെയും ബഹുദാദ് ബീബിയുടെയും മകനാണ്.റോജ ഭാനുവാണ് ഭാര്യ. ഫാത്തിമ, ശാഹുൽ ഹമീദ് എന്നിവർ മക്കളും, മുഹമ്മദ് അനീസ് മരുമകനുമാണ്.

നാസർ അബ്ദുൽ വാഹിദിന്റെ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. ഐ.സി.എഫ് വെൽഫെയർ ടീം ഭാരവാഹികളായ റസാഖ് വയൽക്കര, ഇബ്രാഹിം കരീം എന്നിവരുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RiyadhPassed Awayexpat deathSaudi Arabia
News Summary - Tamil Nadu man dies of heart attack in Riyadh
Next Story