Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൈതലവി കള്ളിയത്തിന്...

സൈതലവി കള്ളിയത്തിന് യാത്രയയപ്പ് നൽകി

text_fields
bookmark_border
സൈതലവി കള്ളിയത്തിന് യാത്രയയപ്പ് നൽകി
cancel
camera_alt

സൈ​ത​ല​വി ക​ള്ളി​യ​ത്തി​ന് യു.​എ. റ​ഹീം ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജു​ബൈ​ൽ: മു​തി​ർ​ന്ന കെ.​എം.​സി.​സി നേ​താ​വും ജു​ബൈ​ൽ ഇ​സ്​​ലാ​മി​ക് സെൻറ​ർ സ്ഥാ​പ​ക അം​ഗ​വു​മാ​യ മ​ല​പ്പു​റം എ.​ആ​ർ ന​ഗ​ർ ക​ക്കാ​ടും​പു​റം നോ​ർ​ത്ത്​ സ്വ​ദേ​ശി സൈ​ത​ല​വി ക​ള്ളി​യ​ത്തി​ന് ജു​ബൈ​ൽ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സൗ​ദി യൂ​റ​തൈ​ൻ കെ​മി​ക്ക​ൽ (സു​ക്കോ) ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. 30 വ​ർ​ഷ​മാ​യി സൗ​ദി​യി​ൽ പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം ക​ഴി​ഞ്ഞ 27 വ​ർ​ഷ​വും ജു​ബൈ​ലി​ൽ ആ​ണ് ജോ​ലി ചെ​യ്​​ത​ത്. ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​ നൗ​ഷാ​ദ് തി​രു​വ​ന​ന്ത​പു​രം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി സു​ര​ക്ഷാ പ​ദ്ധ​തി ഓ​ഡി​റ്റ​ർ യു.​എ. റ​ഹീം ഓ​ർ​മ ഫ​ല​കം സൈ​ത​ല​വി ക​ള്ളി​യ​ത്തി​നു കൈ​മാ​റി. ഹ​മീ​ദ് പ​യ്യോ​ളി, മു​ഹ​മ്മ​ദ് കു​ട്ടി മാ​വൂ​ർ, ഇ​ബ്രാ​ഹിം കു​ട്ടി താ​നൂ​ർ, മ​നാ​ഫ് മാ​ത്തോ​ട്ടം, സ​ലാം മ​ഞ്ചേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷം​സു​ദ്ദീ​ൻ പ​ള്ളി​യാ​ളി സ്വാ​ഗ​ത​വും സൈ​ത​ല​വി പ​ര​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell
News Summary - Take farewell to Saithalavi Kalliath
Next Story