Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്ക് ഗ​വ​ർ​ണ​ർ...

ത​ബൂ​ക്ക് ഗ​വ​ർ​ണ​ർ തൈ​മ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ത​ബൂ​ക്ക് ഗ​വ​ർ​ണ​ർ തൈ​മ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ത​ബൂ​ക്ക് ഗ​വ​ർ​ണ​ർ തൈ​മ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ത​ബൂ​ക്ക്: ത​ബൂ​ക്ക് ഗ​വ​ർ​ണ​ർ അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ തൈ​മ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ സ്വ​ദേ​ശി​ക​ളും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ മേ​ധാ​വി​ക​ളു​മാ​യി അ​മീ​ർ ഫ​ഹ​ദ് ബി​ൻ സു​ൽ​ത്താ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ത​ബൂ​ക്കി​ൽ മ​ഴ കൂ​ടു​ത​ലാ​യി പെ​യ്യു​ന്ന പ്ര​ദേ​ശ​ത്തി​ന്റ സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​നും മ​ഴ പെ​യ്താ​ൽ ഉ​ണ്ടാ​കാ​വു​ന്ന പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചു.

എ​ല്ലാ പ്ര​ധാ​ന വ​കു​പ്പു​ക​ൾ പ്ര​ദേ​ശ​ത്ത് ന​ട​ത്തി​യ പ​ദ്ധ​തി​ക​ളും മ​ഴ​ക്കെ​ടു​തി​യി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും അ​വ​ലോ​ക​നം ചെ​യ്തു, എ​ല്ലാ​വ​ർ​ക്കും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കാ​ൻ ഗ​വ​ർ​ണ​ർ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaTabuk Governor
News Summary - Tabuk Governor visits Taima
Next Story