Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്ക് ദു​ബ​യി​ൽ...

ത​ബൂ​ക്ക് ദു​ബ​യി​ൽ ഇ​ശ​ൽ വി​രു​ന്നും സൗ​ഹൃ​ദ സം​ഗ​മ​വും

text_fields
bookmark_border
ത​ബൂ​ക്ക് ദു​ബ​യി​ൽ ഇ​ശ​ൽ വി​രു​ന്നും സൗ​ഹൃ​ദ സം​ഗ​മ​വും
cancel
camera_alt

സൗ​ഹൃ​ദം ദു​ബ അം​ഗം മു​സ്ത​ഫ ജൂ​ബി​ലി​ക്ക്, സ​ലീം കോ​ട​ത്തൂ​ർ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കു​ന്നു

ത​ബൂ​ക്ക്: പ്ര​വി​ശ്യ​യി​ലെ ദു​ബ​യി​ൽ ‘സൗ​ഹൃ​ദം മ​ല​യാ​ളി കൂ​ട്ടാ​യ്മ’​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വാ​സി സം​ഗ​മ​വും ഇ​ശ​ൽ വി​രു​ന്നും ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. അ​ൽ ജൗ​ഹ​റ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഹാ​രി​ഷ് പു​ഴ​ക്കാ​ട്ടീ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗാ​യ​ക​ൻ സ​ലീം കോ​ട​ത്തൂ​ർ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​ഈ​ൽ പു​ള്ളാ​ട്ട് ര​ചി​ച്ച ദു​ബ ച​രി​ത്ര ബ്രോ​ഷ​ർ പ്ര​കാ​ശ​നം സാ​ലിം അ​ൽ ഖി​ർ​ആ​നി സ​ലീം കോ​ട​ത്തൂ​രി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. നൗ​ഷ​ജ നി​സാം പു​ക​യൂ​ർ ഉ​ദ്ബോ​ധ​ന ക്ലാ​സ്​ എ​ടു​ത്തു. ഫാ​സി​ൽ തൊ​ട്ട​പ്പ​ള്ളി, സി​ഹാ​ബ് തൊ​ട്ട​ശ്ശേ​രി,ജോ​ഷി ഏ​ല്യ​മ്മ മാ​ത്യൂ, ക​ബീ​ർ ചേ​ളാ​രി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു.

ദു​ബ​യി​ൽ കാ​ൽ​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ ഉ​സ്മാ​ൻ, മു​ഹ്സി​ൻ ത​ങ്ങ​ൾ, ക​ബീ​ർ ചേ​ളാ​രി, മു​സ്ത​ഫ ജൂ​ബി​ലി, സാ​ദി​ഖ് അ​ല്ലൂ​ർ, ഷ​മീ​ർ പാ​ല​ക്കാ​ട്, മു​ഹ​മ്മ​ദ​ലി കു​റു​ക, ഹ​മീ​ദ് കൊ​ടി​ഞ്ഞി, അ​സീ​സ് മു​ക്കം, എം.​കെ.​എ. റ​ഹ്‌​മാ​ൻ, അ​ബ്​​ദു ഊ​ര​കം, അ​മീ​ൻ ത​ങ്ങ​ൾ, അ​ബ്ദു​റ​ഹ്‌​മാ​ൻ മൂ​ത്തേ​ടം, യൂ​നു​സ് ത​ങ്ങ​ൾ, നാ​സ​ർ തൊ​ണ്ടി​യി​ൽ, മു​ഹ​മ്മ​ദ​ലി ഇ​ന്ത്യ​നൂ​ർ, മൂ​സ കൊ​ല്ലം, ല​ത്തീ​ഫ് ക​ല്ലി​ടു​മ്പ​ൻ, അ​ബൂ​ബ​ക്ക​ർ വി​ഴി​ഞ്ഞം, ആ​ബി​ദ് ഇ​ന്ത്യ​നൂ​ർ, ഇ​ബ്രാ​ഹിം കു​ട്ടി, അ​ബ്ദു​റ​ഹ്മാ​ൻ ഊ​ർ​പ്പാ​ട്ടി​ൽ, സി. ​മു​സ്ത​ഫ, ബാ​പ്പു​ട്ടി ക​ട​മ്പോ​ട്ട്, കെ.​വി. മു​സ്ത​ഫ, നി​സാം മ​യ്യ​നാ​ട്, സൈ​ത​ല​വി ചൊ​ക്ലി, മ​ജീ​ദ് അ​ടി​വാ​രം, സ​ലാം ചൊ​ക്ലി, മ​ജീ​ദ് പു​ല്ലൂ​ർ, മു​സ്ത​ഫ, ഇ​ബ്രാ​ഹിം നെ​ച്ചി​ക്കാ​ട​ൻ, ഇ​ല്യാ​സ് നെ​ച്ചി​ക്കാ​ട​ൻ, പി.​പി. ഹം​സ, അ​ബ്ബാ​സ് അ​രീ​ക്കോ​ട്, റാ​ഫി പ​റ​ളി, ഖാ​ലി​ദ് മൂ​ത്തേ​ടം, മു​ജീ​ബ് അ​റ​ബി, പി.​പി. ഇ​ബ്രാ​ഹിം, മു​സ്ത​ഫ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ​സ​മ്മാ​നി​ച്ചു. സു​ബ്ര​ഹ്മ​ണ്യ​ൻ, സാ​ദി​ഖ്‌ പു​ള്ളാ​ട്ട്, ഇ​ല്യാ​സ് നെ​ച്ചി​ക്കാ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​ബൂ​ക്ക് ട്വി​ൽ ടാ​ൽ​സ് ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നൃ​ത്ത​വും സ​ലീം കോ​ട​ത്തൂ​ർ ടീം ​അ​വ​ത​രി​പ്പി​ച്ച ഇ​ശ​ൽ സ​ന്ധ്യ​യും പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടി. ഹാ​രി​സ് പു​ഴ​ക്കാ​ട്ടീ​രി, സാ​ദി​ഖ് മൂ​ന്നി​യൂ​ർ, ന​സീ​ർ ഊ​ര​കം, സ​വാ​ദ് ചാ​പ്പ​ന​ങ്ങാ​ടി, ഹൈ​ദ​ർ വ​ഴി​ക്ക​ട​വ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ക​ബീ​ർ ചേ​ളാ​രി സ്വാ​ഗ​ത​വും സ​വാ​ദ് ചാ​പ്പ​ന​ങ്ങാ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubaitabukfriendship
News Summary - Tabuk, Dubai, and the Islamic State group in friendship
Next Story