Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തബൂക്കില്‍ മഞ്ഞുവീഴ്ച

text_fields
bookmark_border
തബൂക്കില്‍ മഞ്ഞുവീഴ്ച
cancel

തബൂക്ക്: തബൂക്ക് മേഖലയുടെ വടക്ക് ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച തുടങ്ങി. വെള്ളിയാഴ്ച  പുലര്‍ച്ചെയാണ് ദഹ്ര്‍ മേഖലയിലെ താഴ്വരകളിലും മലകളിലും മഞ്ഞു മൂടിയത്്. നിരവധി കുടുംബങ്ങളാണ് ഇത് കാണാനത്തെുന്നത്. മുന്‍കരുതലെന്നോണം  റോഡുകളില്‍ പൊലീസ്, ട്രാഫിക്, റെഡ്ക്രസന്‍റ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അറാര്‍ മേഖലയുടെ വിവിധ മേഖലയിലും മഞ്ഞ് വീഴ്ചയുണ്ടായി. അറാറിന് പടിഞ്ഞാറ് 130 കിലോമീറ്റര്‍ ഹസ്മ് അല്‍ജലാമീദിനടുത്തും വടക്ക് ഭാഗത്ത് മന്‍ഫദ് ജദീദിനടുത്തുമാണ് മഞ്ഞ് വീഴ്ച. പദേശത്ത്  ശക്തമായ തണുത്ത കാറ്റുണ്ട്. കാലാവസ്ഥാ വ്യതിയാന സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Tabook
Next Story