Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിലേക്ക​ുള്ള...

നാട്ടിലേക്ക​ുള്ള മടക്കം: ആശങ്കയോടെ തബൂക്കിലെ പ്രവാസികൾ

text_fields
bookmark_border
നാട്ടിലേക്ക​ുള്ള മടക്കം: ആശങ്കയോടെ തബൂക്കിലെ പ്രവാസികൾ
cancel

ത​ബൂ​ക്ക്: കോ​വി​ഡ് 19 മൂ​ലം നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ വി​മാ​ന സ​ർ​വി​സ് ആ​രം​ഭി​ച്ചെ​ങ്കി​ലും ആ​ശ​ങ്ക​യൊ​ഴി​യാ​തെ ത​ബൂ​ക്കി​ലു​ള്ള​വ​ർ. ഇ​ന്ത്യ​ൻ​സ​ർ​ക്കാ​ർ നി​ല​വി​ൽ സ​ർ​വി​സ് അ​നു​വ​ദി​ച്ച​ത് റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം എ​ന്നീ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്ന് മാ​ത്ര​മാ​ണ്. ത​ബൂ​ക്കി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്ക് 1400 കി​ലോ​മീ​റ്റ​റും റി​യാ​ദി​ലേ​ക്ക് 1700 കി​ലോ​മീ​റ്റ​റും ദ​മ്മാ​മി​ലേ​ക്ക് 2000ല​ധി​കം കി​ലോ​മീ​റ്റ​റും ദൂ​ര​മു​ണ്ട്. ഗ​ർ​ഭി​ണി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ഇ​ത്ര​യും ദൂ​രം റോ​ഡു​മാ​ർ​ഗം യാ​ത്ര​ചെ​യ്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക ക്ലേ​ശ​ക​ര​മാ​ണ്. മാ​ത്ര​മ​ല്ല നി​ല​വി​ൽ ഒ​രു പ്ര​വി​ശ്യ​യി​ൽ നി​ന്നും മ​റ്റൊ​രു പ്ര​വി​ശ്യ​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള അ​നു​വാ​ദ​വു​മി​ല്ല. അ​തി​നു വേ​ണ്ട അ​നു​മ​തി പ​ത്രം സൗ​ദി അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​ക്കു​ക ശ്ര​മ​ക​ര​മാ​ണ്. 

ത​ബൂ​ക്കി​ൽ​നി​ന്നും ഗ​ർ​ഭി​ണി​ക​ളും എ​ക്സി​റ്റ് വി​സ അ​ടി​ച്ചു നി​ൽ​ക്കു​ന്ന​വ​രും സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ വ​ന്ന വ​യോ​ധി​ക​ര​ട​ക്ക​മു​ള്ള​വ​രും റീ​എ​ൻ​ട്രി അ​ടി​ച്ച​വ​രു​മാ​യി നി​ര​വ​ധി പേ​രാ​ണ് എം​ബ​സി​യി​ലും ഔ​ദ​യി​ലും നോ​ർ​ക്ക​യി​ലു​മെ​ല്ലാം പേ​ര് ര​ജി​സ്​​റ്റ​ർ ചെ​യ്തു നാ​ട​ണ​യാ​ൻ കാ​ത്തു നി​ൽ​ക്കു​ന്ന​ത്. റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​നം ത​ബൂ​ക്കി​ലേ​ക്ക് സ​ർ​വി​സ് നീ​ട്ടു​ക​യോ അ​ല്ലെ​ങ്കി​ൽ സൗ​ദി എ​യ​ർ​ലൈ​ൻ​സ് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വി​സ് മു​ഖേ​ന ത​ബൂ​ക്കി​ൽ നി​ന്നു​ള്ള​വ​രെ ഈ ​മൂ​ന്നു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യോ വേ​ണ്ടി​വ​രും. അ​തി​ന്​ വേ​ണ്ടി ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഭാ​ഗ​ത്തു നി​ന്ന്​ ശ്ര​മ​ങ്ങ​ളു​ണ്ടാ​ക​ണം. വി​ഷ​യം ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ മു​ഹ​മ്മ​ദ് നൂ​ർ​റ​ഹ്​​മാ​ൻ ശൈ​ഖി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി​യും കേ​ന്ദ്ര​സ​ർ​ക്കാ​റും ത​ബൂ​ക്കി​ലെ പ്ര​വാ​സി​ക​ൾ​ക്ക് സു​ഗ​മ​മാ​യി നാ​ട്ടി​ലെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്നും മാ​സ്​ ത​ബൂ​ക്ക് പ്ര​സി​ഡ​ൻ​റ്​ മാ​ത്യു തോ​മ​സ് നെ​ല്ലു​വേ​ലി​ൽ, സെ​ക്ര​ട്ട​റി ഫൈ​സ​ൽ നി​ല​മേ​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsTabook
News Summary - tabook-saudi-gulf news
Next Story