Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത​ബൂ​ക്ക്...

ത​ബൂ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പി​ക നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
ത​ബൂ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പി​ക  നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt?????? ??????
ത​ബൂ​ക്ക്: സൗ​ദി അ​റേ​ബ്യ​യി​ലെ ത​ബൂ​ക്ക് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ അ​ധ്യാ​പി​ക അ​നീ​ഷ നി​സാം നാ​ട്ടി​ൽ നി​ര് യാ​ത​യാ​യി. കൊ​ല്ലം മ​ന​യി​ൽ​കു​ള​ങ്ങ​ര ആ​ദി​ൽ മ​ൻ​സി​ലി​ൽ ഹ​ക്കീ​മി​​െൻറ മ​ക​ളും ത​ബൂ​ക്കി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ സി​റ്റി​യി​ൽ ജോ​ലി ചെ​യ്യു​ന്ന നി​സാ​മു​ദ്ദീ​​െൻറ ഭാ​ര്യ​യു​മാ​യ അ​നീ​ഷ​യാ​ണ് (39) മ​രി​ച്ച​ത്. 13 വ​ർ​ഷ​മാ​യി ത​ബൂ​ക്ക് ഇ​ൻ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി നാ​ട്ടി​ൽ അ​ർ​ബു​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​രു​ന്നു. മ​ക്ക​ൾ: മു​ഹ​മ്മ​ദ്‌ ആ​ദി​ൽ, നി​സാം, ന​ബീ​ല നി​സാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinewsdeath newsTabook
News Summary - tabook-death news-saudi- news
Next Story