Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​പ​ക​ട​ത്തി​ൽ...

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ശ്യാം​ലാ​ലി​െൻറ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും

text_fields
bookmark_border
അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ശ്യാം​ലാ​ലി​െൻറ മൃ​ത​ദേ​ഹം ഇ​ന്ന്​ നാ​ട്ടി​ലെ​ത്തി​ക്കും
cancel
camera_alt??????????

ബു​റൈ​ദ: ബു​റൈ​ദ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച കോ​ഴി​ക്കോ​ട് ഉ​​ള്ള്യേ​രി, പു​ത്ത​ഞ്ചേ​രി സ്വ​ദേ​ശി ശ്യാം​ലാ​ലി​​െൻറ (23) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. മൃ​ത​ദേ​ഹം ഐ​നു​ൽ ജു​വ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ് സ്വ​ദേ​ശി പൗ​ര​​െൻറ വാ​ഹ​ന​മി​ടി​ച്ചാ​ണ്​ മ​രി​ച്ച​ത്. മൂ​ന്നു​മാ​സം മു​മ്പാ​ണ് ശ്യാം​ലാ​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. പി​താ​വ്​: രാ​മ​ൻ കു​ട്ടി. മാ​താ​വ്​: ശാ​ന്ത, സ​ഹോ​ദ​ര​ൻ: ശ്യാം ​ശ​ര​ത്ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു മ​ണി​യോ​ടെ സൗ​ദി​യ വി​മാ​ന​ത്തി​ൽ എ​ത്തു​ന്ന മൃ​ത​ദേ​ഹം കേ​ര​ള പ്ര​വാ​സി സം​ഘം പ്ര​വ​ർ​ത്ത​ക​രും ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങും. ഖ​സീം പ്ര​വാ​സി സം​ഘം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി നോ​ർ​ക്ക റൂ​ട്ട്​​സി​​െൻറ സ​ഹാ​യം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ഖ​സീം പ്ര​വാ​സി സം​ഘം ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ മു​ജീ​ബ് കു​റ്റി​ച്ചി​റ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssyamlal
News Summary - syamlal-saudi-gulf news
Next Story