Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡ്രോ​ണു​ക​ളു​​ടെ...

ഡ്രോ​ണു​ക​ളു​​ടെ നി​രീ​ക്ഷ​ണ​വും

text_fields
bookmark_border
drones
cancel
camera_alt

പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന ​​ഡ്രോ​ണു​ക​ളി​ലൊ​ന്ന്

ജി​ദ്ദ: പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ന് ​​ഡ്രോ​ണു​ക​ളും. മി​നാ, അ​റ​ഫ, മു​സ്​​ദ​ലി​ഫ എ​ന്നി​വി​ട​ങ്ങ​ളി​ലെ റോ​ഡു​ക​ളു​ടെ സു​ര​ക്ഷ​യും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ്​ സൗ​ദി റോ​ഡ്​​സ്​ അ​തോ​റി​റ്റി നൂ​ത​ന സം​വി​ധാ​നം ഒ​രു​ക്കി​യ​ത്​. ഇ​തോ​ടെ റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ക്രോ​സ്​​വേ​ക​ളും യാ​ന്ത്രി​ക​മാ​യും വേ​ഗ​ത്തി​ലും കൃ​ത്യ​മാ​യും പ​രി​ശോ​ധി​ക്കാ​നാ​കും. അ​ടു​ത്തി​ടെ 18ഒാ​ളം ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ റോ​ഡ്​ സു​ര​ക്ഷ​ക്കാ​യി​ അ​തോ​റി​റ്റി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dronesSurveillance
News Summary - Surveillance of drones
Next Story