Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ​യാ​മീ​സ്​...

സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ ഇ​ന്ന്​

text_fields
bookmark_border
സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളെ വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ ഇ​ന്ന്​
cancel

ജി​ദ്ദ: ഇ​റാ​ഖി സ​യാ​മീ​സ്​ ഇ​ര​ട്ട​ക​ളാ​യ ഉ​മ​ർ, അ​ലി എ​ന്നീ കു​ട്ടി​ക​ളെ വേ​ർ​പെ​ടു​ത്തു​ന്ന ശ​സ്​​ത്ര​ക്രി​യ വ്യാ​ഴാ​ഴ്​​ച ന​ട​ക്കും. രാ​വി​ലെ ഏ​ഴി​ന്​​ റി​യാ​ദി​ലെ നാ​ഷ​ന​ൽ ഗാ​ർ​ഡ്​ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള കു​ട്ടി​ക​ൾ​ക്കാ​യു​ള്ള കി​ങ്​ അ​ബ്​​ദു​ല്ല സ്​​പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ലാ​ണ്​ ശ​സ്​​ത്ര​ക്രി​യ ന​ട​ക്കു​ക. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം​ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ഇ​റാ​ഖി സ​യാ​മീ​സു​ക​ളെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം റി​യാ​ദി​ലെ​ത്തി​ച്ച​ത്. കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​സ്ഥി​തി​ക​ളും ശ​സ്​​ത്ര​ക്രി​യ സാ​ധ്യ​ത​ക​ളും പ​ഠി​ച്ച​ശേ​ഷ​മാ​ണ്​ വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Siamese twinsSurgerysaudi arabia
News Summary - Surgery to separate Siamese twins today
Next Story