Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​രേ​ഷ് ബാ​ബു​വി​ന്...

സു​രേ​ഷ് ബാ​ബു​വി​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
സു​രേ​ഷ് ബാ​ബു​വി​ന് കേ​ളി​യു​ടെ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സു​രേ​ഷ് ബാ​ബു​വി​ന്​ കേ​ളി റി​യാ​ദ്​ ന്യൂ ​സ​നാ​ഇ​യ അ​റൈ​ഷ്​ യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ് കൈ​മാ​റു​ന്നു

റി​യാ​ദ്: 27 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു​പോ​കു​ന്ന റി​യാ​ദ്​ ന്യൂ​സ​നാ​ഇ​യ്യ ഏ​രി​യ അ​റൈ​ഷ് യൂ​നി​റ്റ് അം​ഗ​മാ​യ സു​രേ​ഷ് ബാ​ബു​വി​ന് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. അ​ൽ-​അ​റൈ​ഷ് പ്ലേ ​ഗ്രൗ​ണ്ട് ക​മ്പ​നി​യി​ൽ മെ​ഷീ​ൻ ഓ​പ​റേ​റ്റ​ർ ആ​യി ജോ​ലി​ചെ​യ്തി​രു​ന്ന സു​രേ​ഷ് ബാ​ബു കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​യാ​ണ്. യൂ​നി​റ്റ് പ​രി​ധി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ് ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ഏ​രി​യ സെ​ക്ര​ട്ട​റി ബേ​ബി​ക്കു​ട്ടി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി ക​ൺ​വീ​ന​ർ മ​നോ​ഹ​ര​ൻ, ഏ​രി​യ ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗം ഹു​സൈ​ൻ മ​ണ​ക്കാ​ട്, ര​ക്ഷാ​ധി​കാ​രി അം​ഗം ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, മു​ൻ ഏ​രി​യ ക​മ്മി​റ്റി അം​ഗം തോ​മ​സ് ജോ​യി, യൂ​നി​റ്റ് ട്ര​ഷ​റ​ർ ബി. ​അ​നൂ​ബ്, ഡി. ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​രേ​ഷ് ബാ​ബു​വി​നു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ് കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി ഷി​ബു തോ​മ​സ് സ്വാ​ഗ​ത​വും സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Suresh BabuKelifarewell
News Summary - Suresh Babu's journey to Keli
Next Story