Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ലുലു ജിദ്ദ അൽമർവ ബ്രാഞ്ചിൽ സൂപ്പർ ഓഫറുകൾ
text_fieldsbookmark_border
ജിദ്ദ അൽമർവ ലുലു ഹൈപർമാർക്കറ്റ്
ജിദ്ദ: നാലാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപർമാർക്കറ്റിെൻറ ജിദ്ദ അൽമർവ ബ്രാഞ്ചിൽ സൂപ്പർ ഓഫറുകൾ പ്രഖ്യാപിച്ചു. ഷോപ്പിങ് അനുഭവം കൂടുതൽ രസകരമാക്കാൻ സ്പെഷൽ ഓഫറുകളും 'പ്രോഡക്റ്റ് ഓഫ് ദ ഡേ' ഡീലുകളും ഹാപ്പി അവർ പ്രമോഷനുകളും സർപ്രൈസ് ഓഫറുകളും ഉണ്ടായിരിക്കുമെന്നും വാർഷിക ഓഫറുകൾ ഡിസംബർ 28 വരെ മാത്രമായിരിക്കുമെന്നും മാനേജ്മെൻറ് അറിയിച്ചു.
Next Story

