Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗ​ൾ​ഫ്, അ​റ​ബ്​...

ഗ​ൾ​ഫ്, അ​റ​ബ്​ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി ബു​ധ​നാ​ഴ്​​ച ജി​ദ്ദ​യി​ൽ

text_fields
bookmark_border
summit
cancel

ജി​ദ്ദ: ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ലി​​ന്റെ​യും (ജി.​സി.​സി) മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ​യും സം​യു​ക്ത ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ജൂ​ലൈ 19ന് ​ജി​ദ്ദ​യി​ലാ​ണ് സു​പ്ര​ധാ​ന യോ​ഗ​ത്തി​ന്​ വേ​ദി​യൊ​രു​ങ്ങു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സ​ൽ​മാ​ൻ രാ​ജാ​വ് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ​യും മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ​യും നേ​താ​ക്ക​ൾ​ക്ക് ഇ​തി​ന​കം ക്ഷ​ണം അ​യ​ച്ചു.

കു​വൈ​ത്തി​ലെ സൗ​ദി അം​ബാ​സ​ഡ​ർ സു​ൽ​ത്താ​ൻ ബി​ൻ സ​അ​ദ്, കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി മി​ഷാ​ൽ അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബാ​ഹി​ന് സ​ൽ​മാ​ൻ രാ​ജാ​വി​ന്റെ ക്ഷ​ണം വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് അ​മീ​റി​ന് കൈ​മാ​റി​യ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ക​സാ​ഖ്സ്താ​ൻ പ്ര​സി​ഡ​ൻ​റ്​ കാ​സിം ജോ​മാ​ർ​ട്ട് ടോ​ക​യേ​വി​നും സ​ൽ​മാ​ൻ രാ​ജാ​വ് ക്ഷ​ണം അ​യ​ച്ച​താ​യി സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ധ്യേ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ക​സാ​ഖ്സ്താ​ൻ, കി​ർ​ഗി​സ്താ​ൻ, ത​ജി​കി​സ്താ​ൻ, തു​ർ​ക്മെ​നി​സ്താ​ൻ, ഉ​സ്ബ​കി​സ്താ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ നേ​താ​ക്ക​ളെ​യും ജി.​സി.​സി-​മ​ധ്യേ​ഷ്യ ഉ​ച്ച​കോ​ടി​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summitsgulfarab states
News Summary - Summit of Gulf and Arab States in Jeddah on Wednesday
Next Story