Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് സുൽത്താൻ
text_fieldsbookmark_border
സുൽത്താൻ ഹൈതം ബിൻ താരിഖ്
മസ്‌കത്ത്: ഇറാന്റെ പുതിയ പരമോന്നത നേതാവായി തെഞ്ഞെടുക്കപ്പെട്ട ആയത്തുല്ല മുജ്തബ ഖാംനഈയെ അഭിനന്ദിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഇറാനിലെ നേതൃചുമതലകൾ ഏറ്റെടുക്കുന്ന അദ്ദേഹത്തിന് എല്ലാ വിജയാശംസകളും നേരുന്നതായി സുൽത്താൻ അയച്ച അഭിനന്ദന സന്ദേശത്തിൽ അറിയിച്ചു.
ഇറാനിലെ വിദഗ്ധ സമിതി മുജ്തബ ഖാംനഈയെ രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സുൽത്താന്റെ അഭിനന്ദന സന്ദേശം. അമേരിക്ക -ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ സുപ്രീം നേതാവ് അലി ഖാംനഈയുടെ പിന്‍ഗാമിയായാണ് മുജ്തബ ഖാംനഈ സ്ഥാനമേറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

