Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസു​ലൈ​മാ​ൻ മ​സ്ജി​ദ് ...

സു​ലൈ​മാ​ൻ മ​സ്ജി​ദ് ഏ​രി​യ കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ

text_fields
bookmark_border
സു​ലൈ​മാ​ൻ മ​സ്ജി​ദ്  ഏ​രി​യ കെ.​എം.​സി.​സി അം​ഗ​ത്വ കാ​മ്പ​യി​ൻ
cancel
camera_alt

കെ.​എം.​സി.​സി ശ​റ​ഫി​യ്യ സു​ലൈ​മാ​ൻ മ​സ്ജി​ദ് ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​നം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ജി​ദ്ദ: 'കെ.​എം.​സി.​സി​യി​ൽ അം​ഗ​മാ​വു​ക, പ്ര​വാ​സ​ത്തി​ന്റെ ന​ന്മ​യാ​വു​ക' എ​ന്ന പ്ര​മേ​യ​ത്തി​ൽ ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ട​ത്തി വ​രു​ന്ന അം​ഗ​ത്വ കാ​മ്പ​യി​ൻ ശ​റ​ഫി​യ്യ സു​ലൈ​മാ​ൻ മ​സ്ജി​ദ് ഏ​രി​യ​യി​ൽ തു​ട​ക്ക​മാ​യി. കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളെ ചേ​ർ​ത്തു​പി​ടി​ച്ച മ​ഹ​ത്താ​യ പ്ര​സ്ഥാ​ന​മാ​ണ് കെ.​എം.​സി.​സി എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഏ​രി​യ പ്ര​സി​ഡ​ന്റ്‌ മാ​നു പ​ട്ടി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി അം​ഗ​ത്വ വി​ത​ര​ണ ഉ​ദ്ഘാ​ട​നം കോ​ഴി​ക്കോ​ട് ജി​ല്ല കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ബ്‌​റാ​ഹീം കൊ​ല്ലി​ക്ക് അം​ഗ​ത്വം ന​ൽ​കി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര നി​ർ​വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി നാ​സ​ർ മ​ച്ചി​ങ്ങ​ൽ, ഇ​ബ്‌​റാ​ഹീം നെ​ല്ലി​ക്കു​ത്ത്, ഇ​ർ​ഷാ​ദ് കാ​സ​ർ​കോ​ട്, അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം, കെ.​സി. മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ടി.​പി. അ​ബ്ദു​സ്സ​ലാം സ്വാ​ഗ​ത​വും ഹ​ബീ​ബ് പ​ട്ടാ​മ്പി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSuleiman Masjid Area
News Summary - Suleiman Masjid Area KMCC Membership Campaign
Next Story