Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റുഡൻറ്സ് ഇന്ത്യ വിൻറർ ക്യാമ്പ്
text_fieldsbookmark_border
റിയാദ്: വിൻറർ ബ്ലിസ് 2020 എന്ന പേരിൽ സ്റ്റുഡൻറ്സ് ഇന്ത്യ വിൻറർ ക്യാമ്പ് നടത്തി. രക് ഷാധികാരി അസ്ഹർ പുള്ളിയിൽ ഉദ്ഘാടനം ചെയ്തു. ഹിഷാം അബൂബക്കർ ഐസ് ബ്രേക്കിങ് നടത്തി. ന ിലവിലെ ഇന്ത്യൻ സാഹചര്യത്തെ കുറിച്ചുള്ള ഇൻട്രാക്ടിവ് സെഷനും ക്വിസ് മത്സരവും അജ്മൽ ഹുസൈൻ, നിസർ വാണിയമ്പലം എന്നിവർ നിയന്ത്രിച്ചു. ‘ഉത്തരവാദിത്തമുള്ള ഞാൻ ദുഃഖിക്കുകയില്ല’ എന്ന വിഷയത്തിൽ യൂത്ത് ഇന്ത്യ ജുബൈൽ പ്രസിഡൻറ് റയ്യാൻ മൂസ സംസാരിച്ചു.
തുടർന്ന് നടന്ന വിവിധ കായികമത്സരങ്ങൾ ഷാനിദ് അലി, ഫൈസൽ, മുഹ്സിൻ അയ്യാഡൻ, അഫ്നിദ അഷ്ഫാഖ്, സാബിറ ലബീബ് എന്നിവർ നിയന്ത്രിച്ചു. തനിമ സൗത്ത് മേഖല പ്രസിഡൻറ് ബഷീർ രാമപുരം സമാപന പ്രഭാഷണം നടത്തി. മജീദ് തുപ്പത്ത്, എ.പി. കമറുദ്ദീൻ, ലബീബ് മാറഞ്ചേരി, റനീസ്, അഷ്ഫാഖ് കക്കോടി എന്നിവർ നേതൃത്വം നൽകി.

Next Story