Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്​റ്റുഡൻറ്സ് ഇന്ത്യ യാത്രയയപ്പ് നൽകി

text_fields
bookmark_border
സ്​റ്റുഡൻറ്സ് ഇന്ത്യ യാത്രയയപ്പ് നൽകി
cancel
camera_alt????? ?????????? ???????????? ???????? ??????????????????? ????????????? ?????? ???? ???? ??????????? ???????????
മക്ക: സ്​റ്റുഡൻറ്സ് ഇന്ത്യ മക്ക ഘടകം ഉന്നത പഠനത്തിന്​ നാട്ടിലേക്ക് പോകുന്ന അംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് യാത്രയയപ്പ് നൽകി. അസീസിയ അൽമദ്​റസത്തുൽ ഇസ്്ലാമിയയില്‍ നടന്ന പരിപാടി സ്​റ്റുഡൻറ്സ് ഇന്ത്യ സോനൽ രക്ഷാധികാരി അബ്​ദുൽ ഹകീം ആലപ്പുഴ ഉദ്ഘാടനം ചെയ്തു. സാജിദ് പാറക്കൽ ‘അച്ചീവ് യുവർ ഡ്രീം’ എന്ന വിഷയത്തിൽ ഇൻററാക്ടീവ്‌ സെക്ഷൻ അവതരിപ്പിച്ചു. ക്വിസ്, ഗെയിംസ് മത്സരങ്ങൾ നടന്നു. വിജയികൾക്ക് റഫീഖ് ബദർ, ഖമറുന്നീസ അബ്്ദുല്ലത്തീഫ്, റിജുന ബഷീർ, സുഹാന റഷീദ്, റഷീദ് സഖാഫി, അബ്​ദുല്‍ ഗഫൂര്‍ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്​തു. റിജുന ബഷീർ, കമറുന്നീസ, റഫീഖ് ബദർ, സാബിത് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - students india-saudi-saudi news
Next Story