Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഇന്ത്യ ജുബൈൽ ഇഫ്താർ സംഗമം
text_fieldsbookmark_border
സ്റ്റുഡൻറ്സ് ഇന്ത്യ ജുബൈൽ ഇഫ്താർ സംഗമം
ജുബൈൽ: സ്റ്റുഡന്റ്സ് ഇന്ത്യ ജുബൈൽ ഇഫ്താർ സംഗമം ജുബൈൽ സാഫ്രോൺ റസ്റ്റാറന്റിൽ സംഘടിപ്പിച്ചു. മെന്റർമാരും സ്റ്റുഡന്റ്സ് ഇന്ത്യ അംഗങ്ങളും രക്ഷിതാക്കളും ഇഫ്താറിൽ പങ്കെടുത്തു.
ഷഹീൻ ശിഹാബ് റമദാൻ സന്ദേശം നൽകി. തനിമ പ്രസിഡൻറ് ഡോ. ജൗഷീദ് അധ്യക്ഷത വഹിച്ചു. തനിമ വനിതവിഭാഗം പ്രസിഡൻറ് സമീന മലുക്, സ്റ്റുഡന്റ്സ് ഇന്ത്യ മെന്റർമാരായ റയ്യാൻ മൂസ, ഷറഫ, സഫിയ, ഷിബിന, ഉമൈമ, തനിമ പ്രവർത്തകരായ റിജ്വാൻ, ഹഫീസ്, ഫസൽ എന്നിവർ സന്നിഹിതരായിരുന്നു.
Next Story

