Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസ്​​റ്റു​ഡ​ൻ​റ്​​സ്...

സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
cancel
camera_alt

സൈ​ന​ബ്​ ബി​ൻ​ത്​ പ​ർ​വേ​സ്, ഹെ​ബ മ​ലൂ​ക്ക്, ആ​യി​ഷ സ​ഫാ​രെ, സ​നി​ൻ നി​സാ​ർ

ദ​മ്മാം: സ്​​റ്റു​ഡ​ൻ​റ്​​സ് ഇ​ന്ത്യ ഈ​സ്​​റ്റേ​ൺ പ്രോ​വി​ൻ​സ്, ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ ദി​ന​ത്തി​െൻറ ഭാ​ഗ​മാ​യി 'ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ൽ മ​ല​ബാ​റി​െൻറ പ​ങ്ക്'​വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ മ​ത്സ​ര​ത്തി​െൻറ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. സൈ​ന​ബ്​ ബി​ൻ​ത്​ പ​ർ​വേ​സ്, ഹെ​ബ മ​ലൂ​ക്ക് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​വും ആ​യി​ഷ സ​ഫാ​രെ ര​ണ്ടാം സ്ഥാ​ന​വും സ​നി​ൻ നി​സാ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Students India
Next Story