Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവി​ദ്യാ​ർ​ഥി​ക​ളു​ടെ...

വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം; നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്നം; നി​വേ​ദ​നം ന​ൽ​കി
cancel
camera_alt

വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ത്യ​ൻ സ്കൂ​ൾ

പാ​ര​ന്റ്സ് അ​സോ​സി​യേ​ഷ​ൻ (ജി​സ്പ) ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ്സി​ൻ ഹു​സൈ​ൻ ഖാ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

Listen to this Article

ജി​ദ്ദ: ജി​ദ്ദ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന യാ​ത്രാ​പ്ര​ശ്നം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ൾ പാ​ര​ന്റ​സ് അ​സോ​സി​യേ​ഷ​ൻ (ജി​സ്പ) ഭാ​ര​വാ​ഹി​ക​ൾ സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മു​ഹ്സി​ൻ ഹു​സൈ​ൻ ഖാ​ന് നി​വേ​ദ​നം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബി​ൽ മ​മ്പാ​ട്, ഷ​റ​ഫു വാ​ഴ​ക്കാ​ട്, മു​ഹ​മ്മ​ദ്‌ നി​സാ​ർ മ​ച്ചി​ങ്ങ​ൽ, സ്കൂ​ൾ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​സീം മു​ഹ​മ്മ​ദ്, സി​യാ​ഹു​ൽ ഹ​സ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expat students
News Summary - Student travel problem; petition submitted
Next Story