Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ നേതാക്കന്മാരെ കള്ളക്കേസിൽ കുടുക്കുന്നത്​ അവസാനിപ്പിക്കണം -ഒ.ഐ.സി.സി

text_fields
bookmark_border
oicc
cancel
camera_alt

ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച നോ​ർ​ക്ക, പ്ര​വാ​സി ക്ഷേ​മ കാ​ർ​ഡു​ക​ളു​ടെ

അ​പേ​ക്ഷ​ക​ൾ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക് ക​ൺ​വീ​ന​ർ നൗ​ഷാ​ദ് അ​ടൂ​രി​ന് കൈ​മാ​റു​ന്നു

ജി​ദ്ദ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ന്മാ​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കു​ന്ന​തും നേ​താ​ക്ക​ന്മാ​ർ​ക്കെ​തി​രെ ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ളും സി.​പി.​എം അ​ട​ക്ക​മു​ള്ള ഇ​ട​തു​പ​ക്ഷ ക​ക്ഷി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ജി​ദ്ദ ഒ.​ഐ.​സി.​സി പ​ത്ത​നം​തി​ട്ട ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ വ്യാ​പി​ക്കു​ന്ന എ​ലി​പ്പ​നി​ക്ക് വേ​ണ്ട ക​ർ​ശ​ന നി​ർ​ദേ​ശം മെ​ഡി​ക്ക​ൽ വി​ഭാ​ഗം പൊ​തു​ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യും സ​ർ​ക്കാ​ർ വേ​ണ്ട അ​ടി​യ​ന്ത​ര സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ല ക​മ്മി​റ്റി സ്വ​രൂ​പി​ച്ച, നോ​ർ​ക്ക-​പ്ര​വാ​സി ക്ഷേ​മ കാ​ർ​ഡു​ക​ളു​ടെ അ​പേ​ക്ഷ​ക​ൾ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക് ക​ൺ​വീ​ന​ർ നൗ​ഷാ​ദ് അ​ടൂ​രി​ന് കൈ​മാ​റി. പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളും എ​ക്​​സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് ഗ്ലോ​ബ​ൽ മെം​ബ​ർ അ​ലി തേ​ക്കു​തോ​ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​നി​ൽ കു​മാ​ർ പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, വ​ർ​ഗീ​സ് ഡാ​നി​യ​ൽ, ജോ​ർ​ജ്​ വ​ർ​ഗീ​സ് പ​ന്ത​ളം, സൈ​മ​ൺ പ​ത്ത​നം​തി​ട്ട, ചാ​ക്കോ കു​രു​വി​ള പു​ല്ലാ​നി, സാ​ബു ഇ​ടി​ക്കു​ള, സു​ജു രാ​ജു വെ​ട്ടൂ​ർ, ബി​നു ഇ​ല​വും​തി​ട്ട, ലി​ജു ഏ​നാ​ത്ത്, ഡാ​നി​യ​ൽ ചാ​ക്കോ കു​രു​വി​ള എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സി​യാ​ദ് അ​ബ്​​ദു​ല്ല പ​ടു​തോ​ട് സ്വാ​ഗ​ത​വും ഷ​റ​ഫ് പ​ത്ത​നം​തി​ട്ട ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OICCcongress leaders
News Summary - Stop being caught congress leaders in false cases-OICC
Next Story