Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎസ്​.ടി.സി ഒാഫീസുകൾ...

എസ്​.ടി.സി ഒാഫീസുകൾ അടച്ചിടും

text_fields
bookmark_border
എസ്​.ടി.സി ഒാഫീസുകൾ അടച്ചിടും
cancel

ജിദ്ദ: സമ്പൂർണ ഡിജിറ്റൽ സർവീസ്​ പ്രോൽസാഹിപ്പിക്കുന്നതി​​​െൻറ ഭാഗമായി സൗദി ടെലികോം ഓഫീസുകൾ ബുധനാഴ്ച പൂർണമായും അടച്ചിടും. സേവനങ്ങൾക്ക് എസ്.ടി.സിയുടെ ഡിജിറ്റൽ ചാനലുകൾ പയോഗിക്കുന്നതിന് ഉപഭോക്​താക്കളെ പ്രേരിപ്പിക്കാനാണ് ഒരു ദിവസം ബ്രാഞ്ചുകൾ അടച്ചിടുന്നത്. മൈ എസ്.ടി.സി ആപ്ലിക്കേഷൻ, മൈ എസ്.ടി.സി ഷോപ്പ് (സെൽഫ്​ സർവീസ് മെഷീൻ) എന്നിവക്കു പുറമെ 900 ലേക്ക് എസ്.എം.എസ് അയച്ച് സേവനങ്ങൾ ഉപയോഗപ്പെടുത്താനാണ് എസ്.ടി.സി നിർദേശിക്കുന്നത്. സിം കാർഡുകൾ ഓർഡർ ചെയ്​താൽ വീട്ടുപടിക്കൽ എത്തിക്കും. മൈ എസ്.ടി.സി ആപ്പ് വഴി പുതിയ, ബദൽ സി ംകാർഡുകൾക്ക്​ അപേക്ഷിക്കാം. ബില്ലുകൾ പരിശോധിക്കാനും പുതിയ സേവനങ്ങൾക്ക് വരി ചേരാനും ഈ സർവീസ് ഉപയോഗിക്കാം. 200 കേന്ദ്രങ്ങളിലാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇത്തരം സെൽഫ് സർവീസ് മെഷീനകുൾ സ്ഥാപിച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsstc
News Summary - stc-saudi-gulf news
Next Story