Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightരാ​ജ്യ​ത്തെ ആ​ദ്യ...

രാ​ജ്യ​ത്തെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര മ്യൂ​സി​ക് അ​ക്കാ​ദ​മി ത്വാ​ഇ​ഫി​ൽ

text_fields
bookmark_border
music academy
cancel
camera_alt

രാ​ജ്യ​ത്തെ ആ​ദ്യ അ​ന്താ​രാ​ഷ്​​ട്ര മ്യൂ​സി​ക് അ​ക്കാ​ദ​മി ത്വാ​ഇ​ഫി​ൽ ആ​രം​ഭി​ച്ച​പ്പോ​ൾ

ത്വാ​ഇ​ഫ്: സൗ​ദി ന​ഗ​ര​ത്തെ സം​ഗീ​ത സാ​ന്ദ്ര​മാ​ക്കാ​ൻ മോ​സ്‌​കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്നെ​സി​ൻ​സ് റ​ഷ്യ​ൻ അ​ക്കാ​ദ​മി ഓ​ഫ് മ്യൂ​സി​ക്കു​മാ​യു​ള്ള സ​ഹ​ക​ര​ണ ക​രാ​റി​ലൂ​ടെ സൗ​ദി​യി​ലെ ആ​ദ്യ​ത്തെ അ​ന്താ​രാ​ഷ്‌​ട്ര മ്യൂ​സി​ക് അ​ക്കാ​ദ​മി​യാ​യ ന​ഹാ​വ​ന്ദ് സെ​ന്‍റ​ർ ത്വാ​ഇ​ഫി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​ഷ്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്​​ട്ര സം​ഗീ​ത അ​ക്കാ​ദ​മി​ക​ളി​ലൊ​ന്നാ​ണി​ത്.

‘വി​ഷ​ൻ 2030’ പ്ര​കാ​രം സൗ​ദി സം​ഗീ​ത മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​നും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​നു​മു​ള്ള പ​ങ്കാ​ളി​ത്ത​മാ​ണ് ല​ക്ഷ്യം വെ​ക്കു​ന്ന​തെ​ന്ന് ന​ഹ​ാവ​ന്ദ് സെൻറ​റി​​ന്‍റെ ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ ഡോ. ​അ​ബ്​​ദു​ല്ല റ​ഷാ​ദ് ച​ട​ങ്ങി​ൽ പ​റ​ഞ്ഞു.

പി​യാ​നോ, വോ​ക്ക​ൽ വി​ഭാ​ഗം, ലൂ​ട്ട് ആ​ൻ​ഡ് ഓ​റി​യ​ൻ​റ​ൽ മ്യൂ​സി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ്, ക​ണ്ട​ന്‍റ് ക്രി​യേ​ഷ​ൻ വി​ങ്, പ്ര​സ​‍​‍‍‍ന്‍റ‍‍്ഷ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് എ​ന്നി​വ​ക്കാ​യി പ്ര​ത്യേ​ക ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ൾ അ​ക്കാ​ദ​മി​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsInternational Music Academy
News Summary - State's First International Music Academy in Taif
Next Story