Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റ്റി ഫ്ല​വ​റി​ൽ...

സി​റ്റി ഫ്ല​വ​റി​ൽ '10, 20, 30' പ്ര​മോ​ഷ​ന്​ തു​ട​ക്കം

text_fields
bookmark_border
സി​റ്റി ഫ്ല​വ​റി​ൽ 10, 20, 30 പ്ര​മോ​ഷ​ന്​ തു​ട​ക്കം
cancel

റി​യാ​ദ്: പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​റി​ൽ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന പ്ര​മോ​ഷ​ന്​ തു​ട​ക്ക​മാ​യി. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ആ​വ​ശ്യ​മു​ള്ള വി​ല​യേ​റി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ 10, 20, 30 റി​യാ​ല്‍ വി​ല​ക്കി​ഴി​വി​ൽ ല​ഭി​ക്കു​ന്ന വി​ൽ​പ​ന​മേ​ള വ്യാ​ഴാ​ഴ്​​ച​യാ​ണ്​ ആ​രം​ഭി​ച്ചു.

അ​വി​ശ്വ​സ​നീ​യ​മാ​യ ത​ര​ത്തി​ല്‍ 10 റി​യാ​ല്‍ മു​ത​ല്‍ 30 റി​യാ​ല്‍ വ​രെ​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും സാ​ധി​ക്കു​മെ​ന്ന​താ​ണ് പു​തി​യ ഓ​ഫ​റി​െൻറ പ്ര​ത്യേ​ക​ത. സൗ​ന്ദ​ര്യ​വ​ര്‍ധ​ക വ​സ്തു​ക്ക​ള്‍, ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ (ടോ​ർ​ച്ച്, ഇ​സ്തി​രി​പ്പെ​ട്ടി, ഷേ​വി​ങ്​ സെ​റ്റു​ക​ള്‍, മി​ക്സി), വാ​ച്ച്, ബാ​ഗ്, പാ​ൻ​റ്​​സ്, ഷ​ര്‍ട്ട്‌, കു​ട്ടി​ക​ളു​ടെ ഉ​ടു​പ്പു​ക​ള്‍, ത​ണു​പ്പി​നെ പ്ര​തി​രോ​ധി​ക്കു​ന്ന തു​ണി​ത്ത​ര​ങ്ങ​ള്‍, ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ൾ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ, ഒ​രു കു​ടും​ബ​ത്തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും കു​റ​ഞ്ഞ വി​ല​യി​ല്‍ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ള്‍ 10, 20, 30 ഓ​ഫ​ര്‍ വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​സു​ല​ഭ അ​വ​സ​ര​മാ​ണ് സി​റ്റി ഫ്ല​വ​റി​​െൻറ എ​ല്ലാ ഔ​ട്ട്‍ലെ​റ്റു​ക​ളി​ലും ഒ​രി​ക്കി​യി​ട്ടു​ള്ള​ത്.

കൂ​ടാ​തെ, സി​റ്റി ഫ്ല​വ​ര്‍ നേ​ര​േ​ത്ത ന​ല്‍കി​വ​രു​ന്ന കി​ല്ല​ര്‍ പ്രൈ​സ് ഇ​തോ​ടൊ​പ്പം മ​റ്റു ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്കും ല​ഭ്യ​മാ​കും. സി​റ്റി ഫ്ല​വ​ര്‍ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ള്‍, ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഫ്ര​ഷ്‌ പ​ഴം-​പ​ച്ച​ക്ക​റി​യി​ന​ങ്ങ​ള്‍, ഇ​ന്ത്യ​ൻ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും മു​ത​ൽ മാം​സം വ​രെ​യും, പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ളാ​യ സാ​രി​ക​ളും ചു​രി​ദാ​റു​ക​ളു​മ​ട​ക്കം ഏ​റ്റ​വും മി​ക​ച്ച വി​ല​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ണ്. സി​റ്റി ഫ്ല​വ​റി​െൻറ സൗ​ദി​യി​ലെ​യും ബ​ഹ്​​റൈ​നി​ലെ​യും എ​ല്ലാ ഡി​പ്പാ​ർ​ട്​​മെൻറ്​ സ്​​റ്റോ​റി​ലും ഹൈ​പ്പ​ര്‍ മാ​ർ​ക്ക​റ്റു​ക​ളി​ലും ഓ​ഫ​ര്‍ ല​ഭ്യ​മാ​ണ്.റി​യാ​ദ്, ദ​മ്മാം, ഹ​ഫ​ര്‍ അ​ല്‍ബാ​ത്വി​ന്‍, ഹാ​ഇ​ല്‍, ബു​റൈ​ദ, ജു​ബൈ​ല്‍, സ​കാ​ക്ക, ഹ​ഫൂ​ഫ്, അ​ല്‍ഖോ​ബാ​ര്‍, അ​റാ​ര്‍, അ​ല്‍ഖ​ര്‍ജ്, യാം​ബു, ബ​ഹ​റൈ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്‌​റ്റോ​റു​ക​ളി​ല്‍ ഓ​ഫ​ര്‍ ല​ഭ്യ​മാ​കു​മെ​ന്ന് മാ​നേ​ജ്മെൻറ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City Flower
Next Story