Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമി സെലക്‌ഷൻ ട്രയൽസ്

text_fields
bookmark_border
സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമി സെലക്‌ഷൻ ട്രയൽസ്
cancel

ജിദ്ദ: സ്പോർട്ടിങ് യുനൈറ്റഡ് അക്കാദമിയുടെ പുതിയ സീസണിലേക്കുള്ള സെലക്‌ഷൻ ട്രയൽസ് സെപ്റ്റംബർ 11, 18 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ജിദ്ദ ഹൈസാമർ ടർഫ് സ്​റ്റേഡിയത്തിൽ രാവിലെ 6.30നായിരിക്കും ട്രയൽസ്. ഒമ്പത് മുതൽ 16 വയസ്​ വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 0507525129, 0564095061 എന്നീ നമ്പറുകളിൽ പേര് രജിസ്​റ്റർ ചെയ്യാവുന്നതാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story