സുബൈർ വാഴക്കാടിന് പ്രവാസി അര്ജൻറീന ആരാധകര് ഉപഹാരം കൈമാറി
text_fieldsപ്രമുഖ ഫുട്ബാൾ നിരീക്ഷകൻ സുബൈർ വാഴക്കാടിന് പ്രവാസി അര്ജൻറീന ഫാൻസ് കൂട്ടായ്മയുടെ സ്നേഹോപഹാരം റഫീഖ് കൂട്ടിലങ്ങാടി കൈമാറുന്നു
ദമ്മാം: പ്രമുഖ ഫുട്ബാൾ നിരീക്ഷകൻ സുബൈർ വാഴക്കാടിന് പ്രവാസി ഫുട്ബാൾ കാല്പന്തുപ്രേമികളുടെ കൂട്ടായ്മയായ അര്ജൻറീന ഫാൻസ് സ്നേഹസമ്മാനമായി സ്മാര്ട്ട് ഫോണ് കൈമാറി. വാഴക്കാട് ഹൈസ്കൂള് ഗ്രൗണ്ടില് നടന്ന് ചടങ്ങില് ദമ്മാം ഇന്ത്യന് ഫുട്ബാള് അസോസിയേഷന് മുന് പ്രസിഡൻറും അര്ജൻറീന ഫാൻസ് ഗ്രൂപ് അഡ്മിനുമായ റഫീഖ് കൂട്ടിലങ്ങാടി സുബൈറിന് സമ്മാനിച്ചു. അര്ജൻറീന ഫാൻസ് അംഗങ്ങളായ അൻവർ വാഴക്കാട്, ഹര്ഷദ് വാഴക്കാട്, ഷുക്കൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

