Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇസ്മ മെഡിക്കൽ സെൻററിൽ...

ഇസ്മ മെഡിക്കൽ സെൻററിൽ സ്പെഷൽ ഹെൽത്ത് പാക്കേജ്

text_fields
bookmark_border
ഇസ്മ മെഡിക്കൽ സെൻററിൽ സ്പെഷൽ ഹെൽത്ത് പാക്കേജ്
cancel

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ ഇ​ഷ്‌​ബി​ലി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​സ്മ മെ​ഡി​ക്ക​ൽ സെൻറ​റി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​ക​ർ​ഷ​ക​മാ​യ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. വെ​റും 20 റി​യാ​ലി​ന് ല​ഭ്യ​മാ​കു​ന്ന ഈ ​സ്പെ​ഷ്യ​ൽ പാ​ക്കേ​ജി​ൽ ബ്ല​ഡ് ഷു​ഗ​ർ ടെ​സ്​​റ്റ്, കൊ​ള​സ്ട്രോ​ൾ പ​രി​ശോ​ധ​ന, വൈ​റ്റ​ൽ സൈ​ൻ ചെ​ക്ക​പ്പ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​മെ ഡോ​ക്ട​റു​ടെ സേ​വ​ന​വും ഈ ​പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​യി ല​ഭ്യ​മാ​ണെ​ന്ന് ക്ലി​നി​ക്ക് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു. മ​ല​യാ​ളി രോ​ഗി​ക​ൾ​ക്ക് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ രീ​തി​യി​ൽ മ​ല​യാ​ളി​യാ​യ ജ​ന​റ​ൽ ഫി​സി​ഷ്യ​െൻറ സേ​വ​ന​വും ഈ ​പാ​ക്കേ​ജി​നൊ​പ്പം ഒ​രു​ക്കി​യി​ട്ടു​ണ്ട്. എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ എ​ട്ട്​ മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ​യാ​ണ് ഈ ​ആ​നു​കൂ​ല്യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​ത്.

ഈ ​പാ​ക്കേ​ജി​ന് കീ​ഴി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​വ​ർ​ക്ക് തു​ട​ർ​ന്ന് ആ​വ​ശ്യ​മാ​യി വ​രു​ന്ന മ​റ്റ് ലാ​ബ് ടെ​സ്​​റ്റു​സ്റ്റു​ക​ൾ​ക്ക് 50 ശ​ത​മാ​നം ഇ​ള​വ് ന​ൽ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യും പ​രി​ശോ​ധ​ന​ക​ളും ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്ലി​നി​ക്ക് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്ക് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ബു​ക്കി​ങ്ങി​നു​മാ​യി 055 99 77 028 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Special health package at ISMA Medical Center
Next Story