Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദ​ക്ഷി​ണ കേ​ര​ള...

ദ​ക്ഷി​ണ കേ​ര​ള ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു

text_fields
bookmark_border
ദ​ക്ഷി​ണ കേ​ര​ള ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെൻറ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു
cancel
camera_alt

സൈ​ദ് മു​ഹ​മ്മ​ദ് മൗ​ല​വി അ​ൽ കാ​ശി​ഫി കാ​ഞ്ഞി​ര​പ്പ​ള്ളി,

മ​സ്ഊ​ദ് മൗ​ല​വി ബാ​ല​രാ​മ​പു​രം, നി​സാ​മു​ദ്ദീ​ൻ മ​ന്നാ​നി

ആ​ന​യ്യ​ൽ, ഹാ​ഫി​സ് സി​ദ്ദീ​ഖ് മ​ദ​നി തെ​ന്നൂ​ർ

ജി​ദ്ദ: ദ​ക്ഷി​ണ കേ​ര​ളാ ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ പോ​ഷ​ക ഘ​ട​ക​മാ​യ ദ​ക്ഷി​ണ കേ​ര​ള ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെൻറി​ന്റെ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. ജി​ദ്ദ അ​ൽ ന​ഈം മ​ർ​ക​സി​ൽ ചേ​ർ​ന്ന യോ​ഗം ഗ്ലോ​ബ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സൈ​ദ് മു​ഹ​മ്മ​ദ് അ​ൽ​കാ​ശി​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹാ​ഫി​സ് സി​ദ്ദീ​ഖ് മ​ദ​നി തെ​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ക്കീ​ർ ഹു​സൈ​ൻ ബാ​ഖ​വി ബീ​മാ​പ​ള്ളി , നി​സാ​മു​ദ്ദീ​ൻ മ​ന്നാ​നി ആ​ന​ച്ച​ൻ എ​ന്നി​വ​ർ ആ​ശം​സാ പ്ര​സം​ഗം ന​ട​ത്തി . മ​സ്ഊ​ദു മൗ​ല​വി ബാ​ല​രാ​മ​പു​രം സ്വാ​ഗ​ത​വും അ​ബ്​​ദു​ൽ ല​ത്തീ​ഫ് മൗ​ല​വി ക​റ്റാ​നം ന​ന്ദി​യും പ​റ​ഞ്ഞു. 11 അം​ഗ ക​മ്മി​റ്റി​യെ യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ൾ: സൈ​ദ് മു​ഹ​മ്മ​ദ് മൗ​ല​വി അ​ൽ കാ​ശി​ഫി കാ​ഞ്ഞി​ര​പ്പ​ള്ളി (പ്ര​സി​ഡ​ൻ​റ്), മ​സ്ഊ​ദ് മൗ​ല​വി ബാ​ല​രാ​മ​പു​രം (സെ​ക്ര​ട്ട​റി), നി​സാ​മു​ദ്ദീ​ൻ മ​ന്നാ​നി ആ​ന​യ്യ​ൽ (ട്ര​ഷ​റ​ർ), ഹാ​ഫി​സ് സി​ദ്ദീ​ഖ് മ​ദ​നി തെ​ന്നൂ​ർ (ചെ​യ​ർ​മാ​ൻ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South Keralajidha central committee
News Summary - South Kerala Islamic Cultural Center Jeddah Central Committee Status came in
Next Story